എനിക്ക് ഇവിടെ ആരെം വ്യക്തിപരമായി പരിചയം ഇല്ല. അങ്ങനെ വേണംന്ന് താത്പര്യവുമില്ല. ട്വീറ്റുക, ഫേവുക, Rറ്റുക ഈ ബന്ധം മാത്രം മതി. എല്ലാവരോടും ഇഷ്ടം മാത്രം.
#lovewithoutlimits#LoveRevolution#lovefighters
ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി .....❤️❤️
ജോലിയും കാശുമൊക്കെ ഒരു പരിധി വരെ ഡിവോഴ്സ് ആയ സ്ത്രീളെ പിടിച്ച് നിൽക്കാൻ സഹായിക്കും. എന്നാലും വേക്കൻസിയുണ്ടല്ലോ എന്ന് വിചാരിച്ച് അടുക്കുന്ന പുരുഷൻമാർ തന്നെയാണ് കൂടുതലും.