നരേന്ദ്ര മോദി പാലക്കാട് വന്ന് സ്ത്രീ സുരക്ഷയെ പറ്റി വലിയ വായിൽ പ്രസംഗിക്കുന്നുണ്ടായിരുന്നു..
ഇത് അയാളുടെ പാർട്ടി തന്നെ ഭരിക്കുന്ന ബീഹാറിലെ കാഴ്ച ആണ്..
ഇതാണ് NDA വാഗ്ദാനം ചെയ്യുന്ന സ്ത്രീ സുരക്ഷ....
നന്മയോളിയല്ലേ, മാറ്റം വേണ്ടേ എന്നൊക്കെ പറഞ്ഞ് സംഘികളെ ജയിപ്പിച്ചു വിട്ടാൽ ജനങ്ങൾക്ക് പത്തു പൈസയുടെ ഉപകാരം പോലും ഉണ്ടാകില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് തമ്പുരാൻ ഗോപി.
@rinse_kurian അല്ല നിന്നെയും എന്നെയും പടച്ചവനാണ് അള്ളാഹു എന്നല്ലേ വെപ്പ്.. അപ്പോ പിന്നെ അവർക്ക് ഇങ്ങനെ തോന്നാൻ കരണവും ഈ പറയുന്ന അള്ളാഹു തന്നെയല്ലേ...😂 നുമ്മ ചെറിയൊരു സംശയം ആണ്.