ഞാൻ എന്ത് ചെയ്യുന്നൂന്ന് നോക്കിയിരിക്കുവാ ഈ ഫേക്കന്മാർ.
.................... എന്ന്
.................... മറ്റൊരു ഫേയ്ക്കൻ
..................... ഒപ്പ് /
ആരെയും ഉദ്ദേശിച്ചല്ല.... 😂😂😂😂
പാർട്ടി നേതാക്കളും മുഖ്യമന്ത്രിമാരും വിദേശ യാത്ര നടത്തരുത് _ നരേന്ദ്ര മോഡി
സ്വിറ്റ്സർലൻഡിൽ വച്ച് ഈ പ്രസ്താവന നടത്തിയതിനു ശേഷം അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു പോയി..😊
മനോരമ കുടുംബം കയ്യേറിയ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു..
സർക്കാർ ഭൂമി കയ്യേറിയതിൽ പ്രതിഷേധിച്ച് ബോണി ഗ്ലൂക്കോസ് ചാനൽ വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹം. പുതിയ ചാനൽ തുടങ്ങാൻ പ്രമുഖരുമായി ചർച്ച... 😂😂😂