@TheArunPro (2)ചെറിയവെളിനല്ലൂർ എന്ന എൻ്റെ ഗ്രാമത്തെ സംരക്ഷിച്ചു കൊണ്ടുനിൽക്കുന്ന ആയിരവില്ലിപാറ സമുദ്രനിരപ്പിൽ നിന്ന് രണ്ടായരത്തി അഞ്ഞൂറോളം അടി ഉയരത്തിൽ,147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു..
@TheArunPro (3)ഇന്ന് മൺമറഞ്ഞ് പോയെന്ന് കരുതുന്ന ഉഭയജീവികളും സസ്തനികളും ഇഴജന്തുകളും ചിത്രശലഭങ്ങളും ഇയാംപാറ്റകളും ചെടികളും മറ്റ് അപൂർവ്വയിനം സസ്യങ്ങളും നിറഞ്ഞ മനോഹരമായ പാറക്കൂട്ടങ്ങളാൽ സുന്ദരമാണീപ്പാറ...
@TheArunPro (4)ക്വാറിമാഫിയകളും ഉത്തരവാദിത്വപ്പെട്ട അധികാരികളും ഈ ഖനനാനുമതിയിൽ നിന്ന് പിന്മാറുന്നത് വരെ എൻ്റെ ഗ്രാമം സമരമുഖത്ത് ഉണ്ടാകും...
#SaveAayiravillipara