Kanguva കാരണം #Suriya ക്ക് വന്ന മാറ്റം 🙏
♻️ പരാശക്തി ഒഴിവാക്കുന്നു, പകരം #Karuppu ചെയ്യുന്നു.
♻️ Bilingual market ( Tam + Tel ) boost ചെയ്യാൻ തെലുങ്ക് Director Venky Atluri യുടെ കൂടെ പടം ചെയ്യുന്നു ❤️
♻️ Kerala Market ഒന്ന് കൂടി set ആക്കാൻ ജിത്തു മാധവന്റെ കൂടെ പടം ചെയ്യുന്നു 📈💥
♻️ ഇപ്പോഴിതാ തന്റെ കരിയറിൽ One Of The Best സിനിമ നൽകിയ Gnanvel ന്റെ കൂടെ കാന്താര, KGF ഒക്കെ ചെയ്ത Production Company യുടെ ബാനറിൽ അടുത്ത സിനിമ announce ചെയ്യുന്നു 🔥
♻️ അവസാനം വന്ന റൂമർ അനുസരിച്ച് 50 മത്തെ പടം നെൽസൻ ദിലീപ് കുമാർ 🔥
#TheOne 💥
A promising project is in talks for Dileep! 🔥
An old-school entertainer reportedly being planned for a Vishu 2027 release. 🤞
Super exciting director - production combo!
Still in the discussion stage, but it sounds exciting. Hope it gets materialised! 🔥
#Dileep#TM#KM
"വന്ന വഴിയും കൂടെ നിന്നവരെയും മറക്കാത്ത കലാകാരനാണ് ദിലീപേട്ടൻ❤️
മറ്റ് നടന്മാർ വരാത്തത് അവരുടെ തിരക്കുകൾ കൊണ്ടാകും അതുകൊണ്ട് അവർക്ക് സ്നേഹമില്ലെന്നോ പരിഗണനയില്ലെന്നോ പറയാനാവില്ല. ഓരോരുത്തർക്കും അവരുടെതായ സാഹചര്യങ്ങളും തിരക്കുകളും ഉണ്ട്
എന്നാലും, സിനിമാലോകത്ത് ആരെങ്കിലും വിടപറയുമ്പോൾ തന്റെ തിരക്കുകൾ മാറ്റിവെച്ച് ദിലീപേട്ടൻ അവിടെ എത്തുകയും, ഒരു Formality ക്ക് വന്ന് മടങ്ങാതെ ആ കുടുംബത്തോടൊപ്പം നിന്ന് അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും ബഹുമാനവും തോന്നാറുണ്ട്. മനുഷ്യസ്നേഹത്തിന്റെയും ബന്ധങ്ങളുടെ വില മനസ്സിലാക്കുന്ന ഒരു നടൻ. ❤️🙏"
#SalimKumar #Dileep
GOAT Combo🐐❤️
ദിലീപ് ഏട്ടന്റെ അവസ്ഥ എന്താകും അല്ലെ ജീവിതത്തിന്റെ പകുതിയും ഇവർ ഒക്കെ ഒരുമിച്ചു ആയിരുന്നു.😭❤️
ഒന്നും അല്ലാത്ത കാലത്തു ഏകദേശം ഒരേ സമയം സിനിമയിൽ വന്ന് മലയാള ഒരുമിച്ചു സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു Iconic Combo❤️
അതിൽ ഒരാൾ യാത്രയായി❤️
#SalimKumar
#Karuppu നു കേരളത്തിലെ പ്രമുഖ റിവ്യൂവർമാർ നൽകിയ നെഗറ്റീവ് റിവ്യൂസ് ആണിത്
മൊത്തത്തിൽ മിക്സഡ് റിവ്യൂ + ഒരുദിവസം മുൻപ് വന്ന #Athiradi ഒരാഴ്ച തികയുംമുമ്പ് വന്ന #ദൃശ്യം3
ഇതിനിടയിൽ കിട്ടിയ ചെറിയ സ്ക്രീനുകൾ വച്ചാണ്
കേരളത്തിൽ 14 cr+കളക്ഷൻ അടിച്ചത്
ഒറ്റ പേര് @Suriya_offl 🫡