The @IYC President & CWC Member Shri @srinivasiyc files complaint to lodge FIR against twitter handle @sambitswaraj & its admins u/S 499&500 of IPC for defaming 2 former prime ministers & @INCIndia
What is priority of spokesperson of @BJP4India in the middle of #Covid_19 ?
Against the blatant injustice meted out in the Union Budget, INDIA bloc unitedly protested outside Parliament to reject the Centre’s discriminatory and unfair outlook.
In yet another attempt at destroying parliamentary norms, Mr. Bhartruhari Mahtab (a 7-term MP) has been appointed the Pro-Tem Speaker, superseding Sh. @kodikunnilMP, who will be entering his 8th term.
It is an unquestioned norm that the senior most MP presides over the proceedings of the House before the Speaker is duly elected. It is a matter of immense pride for our party that K Suresh, a leader from the marginalised section of society,has achieved this feat of being 8-term MP.
The government should explain why it chose to overlook K Suresh, what was the factor that disqualified him from this post? Are there deeper issues influencing this decision, perhaps beyond just merit and seniority?
The image of the day comes from parliament: Dr Manmohan Singh who turns 91 next month sitting silently listening to the furious debate while on a wheelchair . Whichever side of the political divide you happen to be, there is much that the rising middle class owes to the Rao-Singh reforms of 1991. An innate decency in his public (and private) interactions was his trademark. History ought to judge him more kindly.
വാക്സിൻ റെജിസ്ട്രെഷൻ "ഓൺലൈൻ മാത്രം "എന്ന സർക്കാരിന്റെ തീരുമാനം പിൻവലിച്ചു ഒരു നിശ്ചിത ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി മുൻഗണന ക്രമത്തിൽ നൽകാനുള്ള സാഹചര്യം ഒരുക്കാനുള്ള
തീരുമാനങ്ങൾ ഉടനെ തന്നെ സർക്കാർ കൈക്കൊള്ളണം.
Series 124(Malayalam) #ToThePoint@withJebiMather
നന്മ ചെയ്യാൻ ദൂരം പ്രശ്നമല്ല;
നന്മ ചെയ്യാനുള്ള മനസ്സുണ്ടായാൽ മതി.
മനസ്സിന് കുളിർമ നൽകുന്ന രണ്ട് ഉദാഹരണങ്ങൾ.
ബ്രൂണയിൽ താമസിക്കുന്ന ആലുവക്കാരനായ അനിൽ കുമാർ;
കാലിഫോർണിയയിലെ സാൻഡിയഗോഇൽ താമസിക്കുന്ന ആലുവക്കാരി ഷാലിമ സിദ്ദിഖ്.
Series122(Malayalam) #ToThePoint@withJebiMather
Regardless of safety measures taken by the govt, a 3 hour exam with masks & protective gear will be stressful and will put students at risk as well.
Modi ji, think about our students and their safety and take a wise decision.
#CANCEL12THBOARDEXAM2021
Modi Govt took overnight decision & declared Demonetisation;
also rushed & implemented GST with any preparation;
also declared Lockdown 2020 overnight with absolutely no preparation.
But when it comes to students Modi Govt has been procrastinating.
#cancel12thboardexam
The CBSE Mess by Modi Govt.
Mrs @priyankagandhi has questioned Narendra Modi Govt for stretching the decision for months.
@nsui President @Neerajkundan said Modi Govt has proved itself to be insensitive.
Series 136(English) #ToThePoint@withJebiMather
പ്രതിപക്ഷ നേതാവായി ശ്രീ @vdsatheesan !
കോൺഗ്രസിൽ ശ്രീ VD സതീശനിലൂടെ വന്നിരിക്കുന്ന ഈ തലമുറമാറ്റം കോൺഗ്രസ്സിന് പരാജയത്തിൽ ഉണ്ടായ അലസതയിൽ നിന്ന് മോചനം നേടാനും ഉർജ്ജസ്വലതയോടെ പ്രവർത്തിക്കുവാനുള്ള ഊർജം പകരും എന്ന��ിൽ സംശയമില്ല.
Series 121(Malayalam) #ToThePoint @withJebiMather
പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധ റമളാൻ.
മധ്യ പ്രദേശിലെ നൂറി ഖാൻ മനോഹർ ലാൽ റാത്തോഡിന്റെ
ജീവൻ രക്ഷിക്കാൻ വേണ്ടി നോമ്പ് മുറിച്ചത് ഇന്ത്യൻ മതേതരത്തത്തിന്റെ മനോഹരമായ ഒരു ഉദാഹരണമാണ് .
ഈദ് മുബാറക് .
Series 120(Malayalam) #ToThePoint@withJebiMather
തിരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റത്തിനുള്ള ഒരു അവസരം ജനങ്ങൾക്ക് നൽകുന്നു.
പക്ഷേ വോട്ടർമാർ ചിലപ്പോൾ മാറ്റം വേണ്ട എന്നും തീരുമാനിക്കുന്നു.
99 സീറ്റ് നേടി തുടര്ഭരണം കാഴ്ച വെച്ച ശ്രീ പിണറായി വിജയന്
എല്ലാ ആശംസകളും നേരുന്നു.
Series 118(Malayalam) #ToThePoint@withJebiMather
To The Point with Jebi Mather completed 1 Year on 1st May with 117(Malayalam Series) & 135(English Series);
To The Point shall continue highlighting Injustice, Unfairness & Issues that matters without fear or favour.
#ToThePoint@withJebiMather
"I will not shut up. Keep Trying @narendramodi & @AmitShah "
- @Actor_Siddharth
സിനിമ റീലുകളിൽ ഹീറോ ആകുമ്പോൾ അല്ല റിയൽ ലൈഫിൽ ഹീറോ ആകുമ്പോളാണ്
ജനം നെഞ്ചിലേറ്റുന്നത് .
ജന മനസ്സുകളിൽ നിന്നും മാഞ്ഞുപോകാതിരിക്കുന്നത്.
Series 117(Malayalam) #ToThePoint @JebiMather
കോവിഡ് മരണങ്ങൾ 2 ലക്ഷം കടന്നതോടു കൂടി നമ്മുടെ രാജ്യം ഭീകരമായ നാഴികക്കല്ലിലെത്തിയിരിക്കുകയാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.6 ലക്ഷത്തിലധികം പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
Series 115 #ToThePoint@withJebiMather#COVID19
The Uncontrolled COVID Crisis In India;
In this messy situation of Covid mismanagement & misplaced priorities by Central Govt, Shri @RahulGandhi hits hard on Centre by highlighting centre’s move on Central Vista Project.
Series 135(English) #ToThePoint@withJebiMather
സർക്കാരിനെ വിമർശിക്കുന്ന പത്രപ്രവർത്തകരെ മനുഷ്യത്വരഹിത സാഹചര്യങ്ങളിലേക്കു തള്ളി വിടുന്ന മോദി സർക്കാരിന്റെ ഫാസിസിസ്റ് നയം കൂടുതൽ ശക്തിയോടെ എതിർക്കപ്പെടേണ്ടതാണ്.
#SiddiqueKappanNeedsCare
Series 114(Malayalam) #ToThePoint@withJebiMather
വാക്സിൻ കൊള്ള അവസാനിപ്പിക്കണം.
‘ഒരു രാഷ്ട്രം, അഞ്ച് വാക്സിൻ വിലകൾ’ ഇത് അസ്വീകാര്യമാണ്.
1,11,100 കോടി രൂപയുടെ വാക്സിൻ ലാഭത്തിൽ മോദി സർക്കാർ പങ്കാളിയാണോ?
Series 113(Malayalam) #ToThePoint@withJebiMather