പാർവതിയും മറ്റും സ്വന്തം കരിയർ വരെ നോക്കാതെ ഒരു സ്റ്റാൻഡ് എടുത്ത് നിൽക്കുമ്പോ ഫെമിനിച്ചികൾ എന്ന് പറയുകയും പൃഥ്വിരാജ് രണ്ട് കയ്യടി ഡയലോഗ് ഇട്ടപ്പോൾ മാസ്സ് എന്ന് പറഞ്ഞ് ബിജിഎം ഇടുന്ന ലോകം.
👍
Poonam pandey മരിച്ചു എന്ന വാർത്ത വന്നതിലൂടെ ഒരു കാര്യം മനസിലായി എല്ലാ ടോപ് ന്യൂസ് ചാനലുകളും ഒരു റേസിൽ ആണ് ആരാണ് ആദ്യം ന്യൂസ് പുറത്തു വിടുന്നത് എന്ന് മാത്രം ആണ് അല്ലാതെ ആധികാരികത നോക്കി ന്യൂസ് തരുന്ന ഒരു ചാനലും ഇല്ല ഒക്കെ റേറ്റിംഗ് n capations മാത്രം