@abhishekvs0198 ഗണേശോത്സവം 1893 ഇൽ ബോംബെയിൽ ബാല ഗംഗാധർ തിലകൻ തുടങ്ങിയതാണ്. വടക്കേ ഇന്ത്യയിൽ പോലും ഏതാനും ദശകങ്ങൾക്ക് മുൻപാണ് ഇത് പോപുലർ ആയത്. കുറെ സിനിമ പാട്ടുകൾക്കും അതിൽ പങ്കുണ്ട്.
https://t.co/LKHNKbQRjE
@nishthvanth തിലകൻ മുസ്ലിങ്ങളുടെ ഈദ് ഘോഷയാത്ര കണ്ടു ഹിന്ദു അപകടത്തിലാണേ എന്ന് കരഞ്ഞു വിളിച്ചു ബോംബൈയിൽ തുടങ്ങി വെച്ച ആഘോഷം മാത്രമാണ് ഈ സൊ കോൾഡ് ഗണേശോത്സവം .അതിനു യാതൊരു ഹിന്ദു ആചാര പാരമ്പര്യവും ഇല്ല . എൺപതുകളുടെ അവസാനം ബോംബയിൽ താമസിച്ചവർക്കറിയാം .അതിനു കൃത്യമായ സംഘി രാഷ്ട്രീയം ഉണ്ട്.
കഴിഞ്ഞയാഴ്ച 32 പേർ മരിച്ച ആന്ദ്ര - തെലങ്കാന വെള്ളപ്പൊക്കത്തിന് കേന്ദ്ര സഹായം 3448 കോടി.
വയനാട്ടിൽ 500 പേർ മരിച്ചിട്ട് മാസം ഒന്നായി. ഇവിടെ നിന്ന് പിരിച്ചെടുത്ത് കൊണ്ടുപോകുന്നതല്ലാതെ 5 പൈസ തന്നില്ല.
നമുക്ക് നമ്മളേ ഉള്ളൂ!!
@life_of_ram തിലകൻ മുസ്ലിങ്ങളുടെ ഈദ് ഘോഷയാത്ര കണ്ടു ഹിന്ദു അപകടത്തിലാണേ എന്ന് കരഞ്ഞു വിളിച്ചു ബോംബൈയിൽ തുടങ്ങി വെച്ച ആഘോഷം മാത്രമാണ് ഈ സൊ കോൾഡ് ഗണേശോത്സവം .അതിനു യാതൊരു ഹിന്ദു ആചാര പാരമ്പര്യവും ഇല്ല . എൺപതുകളുടെ അവസാനം ബോംബയിൽ താമസിച്ചവർക്കറിയാം .അതിനു കൃത്യമായ സംഘി രാഷ്ട്രീയം ഉണ്ട്.
@keralaBQ@FlyBySkyByGirl1 അങ്ങനെ ആണെങ്കിൽ വന്നു കയറിയ ബ്രാഹ്മണൻ ജാതികൾ ആദ്യം പുറത്താകും .ബ്രാഹ്മിൻസ് കേരളത്തിൽ ഏഴാം നൂറ്റാണ്ടിൽ വന്നു കയറിയതാണ്. യഥാർത്ഥ ഇന്ത്യയിൽ അവർക്കൊരു അവകാശവുമില്ല.മദ്ധ്യേഷ്യയിൽ നിന്ന് അഫ്ഗാൻ വഴി അവിടത്തെ ദൈവങ്ങളെയും കൊണ്ട് നമ്മുടെ നാട്ടിൽ കുടിയേറി വന്ന പരദേശി നാടോടികൾ ആണവർ .
@FlyBySkyByGirl1 അങ്ങനെ ആണെങ്കിൽ വന്നു കയറിയ ബ്രാഹ്മണൻ ജാതികൾ ആദ്യം പുറത്താകും .ബ്രാഹ്മിൻസ് കേരളത്തിൽ ഏഴാം നൂറ്റാണ്ടിൽ വന്നു കയറിയതാണ്.
യഥാർത്ഥ ഇന്ത്യയിൽ അവർക്കൊരു അവകാശവുമില്ല.മദ്ധ്യേഷ്യയിൽ നിന്ന് അഫ്ഗാൻ വഴി അവിടത്തെ ദൈവങ്ങളെയും കൊണ്ട് നമ്മുടെ നാട്ടിൽ കുടിയേറി വന്ന പരദേശി നാടോടികൾ ആണവർ .
പവർഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും പൃഥ്വിയ്ക്ക് അറിയില്ല. പക്ഷേ, പൂർണ്ണിമയെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവ് ആയതുകൊണ്ട് മാത്രം വീട്ടിലിരിക്കേണ്ടി വരുന്ന ചേട്ടൻ്റെ അവസ്ഥ ഒന്നറിയാമായിരുന്നു #PrithvirajSukumaran
പവർഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും പൃഥ്വിയ്ക്ക് അറിയില്ല. പക്ഷേ, പൂർണ്ണിമയെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവ് ആയതുകൊണ്ട് മാത്രം വീട്ടിലിരിക്കേണ്ടി വരുന്ന ചേട്ടൻ്റെ അവസ്ഥ ഒന്നറിയാമായിരുന്നു #PrithvirajSukumaran
When this is heated up then only we came to know something wrong is went up.
കേരളം ബഹളം വെച്ച് തുടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് എന്തോ പ്രശ്നം ഉണ്ട് എന്ന് അവർ പോലും സമ്മതിക്കുന്നു.
കോങ്ങികൾ ഇനി എങ്ങനെ വെളുപ്പിക്കും