വികസിത കേരളമെന്ന ആ വലിയ ലക്ഷ്യത്തിലേക്ക് നയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖറിന്, സർവ്വേശ്വരൻ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ🙏✨
@RajeevRC_X
കേരളത്തിൽ ഭാരതീയ ജനതാ പാർട്ടിയെ നയിക്കാൻ ടെക്നോക്രാറ്റും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ രാജീവ് ചന്ദ്രശേഖർ...
അഭിനന്ദനങ്ങൾ...
പ്രസ്ഥാനത്തെ പുതിയ ഉയരങ്ങള���ലേക്ക് നയിക്കാൻ രാജീവ്ജിക്ക് കഴിയുമാറാകട്ടെ..
@RajeevRC_X
#Rajeevchandrasekhar #bjpindia #bjpkerala
വികസിത ഭാരത സൃഷ്ടിക്കായി ബിജെപിക്കൊപ്പം അണിചേരാം. സെപ്തംബർ 2 മുതൽ 8800002024 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ നൽകി ബിജെപിയിൽ അംഗമാകൂ.
#BJP4IND#membership#Modi#Kerala#India
പ്രവാസ് യോജനയുടെ ഭാഗമായി പൊന്നാനി മണ്ഡലത്തിൽ.
മുതിർന്ന പ്രവർത്തകരെ, സാമുദായിക നേതാക്കൾ, കോളനികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ സമ്പർക്കം ചെയ്തു. രവീണ എന്നാ ചെറുപ്പക്കാരിയെ ബിജെപിയിലേക്ക് അഗത്വം നൽകി.
@BJP4Keralam@surendranbjp@kannothsubhash1@PrakashJavdekar@AgrawalRMD