@BijoyBenny1@Name_is_ubais മൂലകൃതിയിൽ ഹെലൻ വെളുത്തിട്ടാണെന്ന് പറയുന്നുണ്ടോ? (Eliot പേജിന്റെ കാര്യം വിടാം കാരണം പുള്ളി അക്കില്ലസ് അല്ലെന്ന് ഒഫീഷ്യലി പറഞ്ഞിട്ടുണ്ട്.)
@BijoyBenny1@Name_is_ubais മഹാഭാരതത്തിൽ ദ്രൗപദി കറുത്തിട്ടാണ്, 'കൃഷ്ണവർണ്ണാ പത്മപത്രാക്ഷി' എന്നാണ്. എന്നിട്ടും ഇക്കണ്ട സീരിയലിലും മറ്റും വെളുത്ത ദ്രൗപദിയെ കണ്ടപ്പോൾ നിങ്ങൾക്ക് വല്ലതും തോന്നിയോ? ഇല്ലെങ്കിൽ കറുത്ത ഹെലൻ ഓഫ് സ്പാർട്ടയെ കാണുമ്പോഴും ഒന്നും തോന്നേണ്ട കാര്യം ഇല്ല.
@BijoyBenny1@Name_is_ubais ശരി, വാല്മീകി രാമായണത്തിൽ രാവണൻ യഥാർത്ഥ സീതയെ ആണ് തട്ടിക്കൊണ്ടുപോകുന്നത് എന്നാൽ അദ്ധ്യാത്മരാമായണത്തിൽ മായാസീതയെ ആണ് തട്ടിക്കൊണ്ടുപോകുന്നത്. കഥകൾ retold ചെയ്യപ്പെടും അതങ്ങനെയാണ്!
@BijoyBenny1@Name_is_ubais ആര് കേമൻ എന്നൊന്നും അല്ല. ചരിത്രാവിഷ്കരണത്തിലും ഇത് ബാധകമാണ് ; ടൈറ്റാനിക്ക് ചരിത്രമാണെങ്കിലും, ജാക്കും റോസും കഥാകാരന്റെ ഭാവന ആണല്ലോ! ടൈറ്റാനിക്ക് എന്ന ജഡവസ്തുവിന് ജീവൻ കൊടുക്കുന്നത് ജാക്കും റോസുമാണ്. ഇതിഹാസങ്ങളിലും ഒരുപക്ഷേ ചരിത്രം ഒളിഞ്ഞുകിടക്കുന്നുണ്ടാവാം. പക്ഷേ കഥാപാത്രങ്ങൾ...
@GenZod84@mathayipoyi അങ്ങനെയൊന്നും ഇല്ല. ഫ്രൂട്ട് വാറ്റിയാൽ ബ്രാന്റി കിട്ടും, കിഴങ്ങ് വാറ്റിയാൽ വോഡ്ക, grains നിന്ന് വിസ്കി. ഇത് ലോകത്താർക്കും ചെയ്യാം.
@linuxrat67@deepuva24 കണ്ണ് തുറന്ന് നോക്ക്. 'മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ' എന്നുകഴിഞ്ഞ് കോമ കാണാം, അതിനർത്ഥം ആ വാചകം പൂർണ്ണമായിട്ടില്ല എന്നാണ്. 'എന്റെ രണ്ടാനച്ഛന്റെ പേരിൽ വരെ എന്നെ തേജോവധം ചെയ്തു' എന്നുപറയുന്നിടത്താണ് ആ വാചകം പൂർണമാകുന്നത്.