ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ആണ്.. സിപിഐഎം അല്ല. സിപിഐഎം, സിപിഐ പോലുള്ള പാർട്ടികളുടെ പ്രവർത്തനങ്ങളോട് വിയോജിപ്പുള്ള ഒരു കമ്മ്യൂണിസ്റ്
അയ്യപ്പൻ്റെ സ്വർണ്ണം മോഷ്ടിക്കാൻ മുന്നിൽ നിന്നത് ബിജെപി സംസ്ഥാന നേതാവിൻ്റെ അളിയൻ.. അയാള് അറസ്റ്റിൽ ആയപ്പോൾ അടുത്ത നിമിഷം പ്രതിയുടെ വീട്ടിൽ പോയത് ബിജെപി നേതാക്കൾ..
അയോദ്ധ്യ കൊള്ള നടത്തിയതും സംഘികൾ..
ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പ് നടത്തിയതും സംഘികൾ..
നേരെ തിരിച്ചാണെങ്കിൽ മുസ്ലിംകൾ മുഴുവൻ ഇത് പോലെയാണെന്നും, ഇതൊക്കെ അവരുടെ മതം പഠിപ്പിക്കുന്നതാണ്, ഹിന്ദു സ്ത്രീയുടെ മാനം അപകടത്തിൽ എന്നൊക്കെയുള്ള ലക്ഷ കണക്കിന് പോസ്റ്റുകളും ട്വീറ്റുകളും പ്രവഹിച്ചേനെ.
മുസ്ലിംകൾ പ്രതികളാക്കുന്ന കേസുകൾ ചെറി പിക്ക് ചെയ്തു അതുപയോഗിച്ചു മുസ്ലിംകളോടുള്ള വിദ്വേഷം ആളിക്കത്തിക്കാനുള്ള ആസൂത്രണ ശ്രമം ഇന്ത്യയിലും കേരളത്തിലുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെക്കാൾ ഇതിൽ പങ്കാളികളാവുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്.
ഭരണപരാജയം വഴി സംഭവിക്കുന്ന വോട്ട് ചോർച്ച തടയാനും വോട്ടുകൾ വർധിപ്പിക്കാനും മുസ്ലിം വിദ്വേഷം സഹായിക്കും എന്ന് ബി ജെ പിക്ക് ആരും പഠിപ്പിച്ചു നൽകേണ്ട കാര്യമില്ലല്ലോ! അവർക്ക് അതിനുള്ള ഭീമമായ ബജറ്റും സംവിധാനങ്ങളുമുണ്ട്.
രാമക്ഷേത്രത്തിൽ നടന്ന പകൽ കൊള്ളയിൽ ഒരു പ്രയാസവും തോന്നാത്ത ചിലർക്ക് ഐഎം വിജയൻ ചെരിപ്പിട്ട് നിലവിളക്ക് കത്തിച്ചത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല!
ഇന്ത്യൻ പ്രധാനമന്ത്രിയെക്കാളും കേരള മുഖ്യമന്ത്രിയെക്കാളും ഉയർന്ന ശമ്പളം വാങ്ങുന്നവരാണോ നമ്മുടെ കേരള പിഎസ്സി ചെയർമാനും അംഗങ്ങളും? കേൾക്കുമ്പോൾ അതിശയം തോന്നാം, പക്ഷേ കണക്കുകൾ പറയുന്നത് അതാണ്! 🤯
#PSCExams#CherianPhilip#KeralaGovernment
An 11-year-old minor girl was r@ped and murd€πed in Baruipur.
The police arrested the accused but later released him because the accused is a close aide of a BJP leader.
The same media that was criticizing Mamata Banerjee 24/7 in the RG Kar case is now completely silent because there is a BJP govt now.
Read carefully:
Three BJP workers gang-raped and murdered a 9-year-old Muslim girl studying in Class Five.
When the rapists were caught by the public and handed over to the police, BJP leader Shantanu Mandal got them released. Protests are still exploding across the area.
She is only 9 years old.
Think about that little girl. This is not about Hindu or Muslim here.
This is about a 9-year-old Muslim girl who was brutally attacked by three monsters. They tore her body apart and killed her.
"More Muslim girls will be raped to teach a lesson." ~BJP leader Shantanu Mondal.
Dear World, Look here: a Muslim girl was raped and murdered & supported by ruling regimes.
A Muslim, 11-year-old girl left home to buy a gift; she has been raped and murdered by BJP worker, and her body was found stuffed in a sack in Surjyapur Haat. 🤬🤬🤬
Imagine if this girl were Hindu & the rapist were supported by any M leader.
Any outrage from @RubikaLiyaquat and other godi media ?
Shame on You @WBPolice
അങ്ങിനെ ഡീസൽ എൻജിൻ്റെ കാര്യവും തീരുമാനം ആയി..
ഇതിൽ സന്തോഷം മാത്രമേ ഒള്ളൂ .
രാജ്യത്തെ ജനങ്ങൾക്ക് പണി കിട്ടി കൊണ്ടിരിക്കണം.. അപ്പോഴേ അവർക്ക് കാര്യങ്ങള് ബോധ്യമാകു..
അയോധ്യ കൊള്ള, ബദരീനാഥ് തട്ടിപ്പ്, ഇന്ധന കൊള്ള, എതനോൾ കൊള്ള, പരീക്ഷ തട്ടിപ്പ്.. ഇതൊക്കെ ജനങ്ങൾക്ക് പാഠം ആണ്..