ചോദ്യം: മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിലോട്ട് പോകണമെന്നൊരു നിയമം വന്നാൽ നിങ്ങളെന്തു ചെയ്യും?
ഉത്തരം: അങ്ങനെ ഒരു നിയമം വന്നാൽ,ഞാൻ എനിക്ക് 3 പേരുകൾ കണ്ടുവെച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കും,അവ ഇവയാണ്.
വൈക്കം മമ്മട ഭട്ടാചാര്യർ
വൈ.യം.ബി.നമ്പൂതിരിപ്പാട്
വൈ.മു.ബ.പണിക്കർ.
യുവകവയിത്രിയും അധ്യാപികയുമായ
സുഹ്റ പടിപ്പുര വിടപറഞ്ഞു.
കോവിഡിന് സാഹിത്യലോകത്തുനിന്ന് മറ്റൊരു ഇര.
അവരെഴുതിയ കവിത 'ഓസ്യത്ത്' ഈ ലക്കം പ്രവാസി വായനയിൽ പ്രസിദ്ധീകരിച്ചത് തുടങ്ങുന്നത് ഇങ്ങനെയാണ്.
'പെട്ടെന്നൊരു ദിവസം ഞാൻ
മരിച്ചുപോയെന്നറിഞ്ഞാൽ
എത്രതിരക്കിലായാലും
നീ വരാതിരിക്കരുത്'
രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ലോകാരോഗ്യ സംഘടന രക്തദാന ദിനം ആചരിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും
രക്തദാനത്തിന്റെയും ആവശ്യകതയെക്കുറിച്ചും, സ്വമേധയാ നടത്തുന്ന രക്ത ദാനത്തെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം
#WorldBloodDonorDay@AjithrRaj