ഈ പരിസ്ഥിതി ഞങ്ങളുടേതാണ്..
ഞങ്ങളുടെ പിൻതലമുറ ഞങ്ങളിൽ വിശ്വാസമർപ്പിച്ചു തന്നിട്ടു പോയത്..
വരും തലമുറയ്ക്ക് കൂടി ഞങ്ങൾക്കതു പകർന്നു കൊടുക്കേണ്ടതുണ്ട് ..
കോപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളവയല്ല ..
ഞങ്ങളൊരു തോറ്റ ജനതയല്ല 💪
#getdown#WithdrawDraftEIA2020#rejectEIA2020
Under EIA2020,Road & highway expansion in ecologically sensitive areas or areas that are 1000 meters above mean sea level can done without public consultation which is not right. @PMOIndia@moefcc#WithdrawEIA2020#IndiaNotForSale
1986 EPA (SEC 3, Sub 1) പ്രകാരം പരിസ്ഥിതിയുടെ ഗുണനിലവാരം പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മലിനീകരണം തടയുന്നതിനും കേന്ദ്ര സർക്കാരിനുള്ള അധികാരം ഈ വിജ്ഞാപനം വഴി വിരുദ്ധമായി നൽകപ്പെട്ടിരിക്കുന്നു
@moefcc#WithdrawEIA2020#IndiaNotForSale
ജനാതിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്ക് അഭിപ്രായ അവകാശം തുടച്ചുനീക്കികൊണ്ടുള്ള നിയമഭേദ്ധഗതി വെറും കോർപ്പറേറ്റ് കച്ചവടങ്ങളുടെ ഉയർച്ച മുൻനിർത്തി ആണെന്ന് വ്യക്തമാകുന്നില്ലേ ?
@moefcc#WithdrawEIA2020#IndiaNotForSale
Assam floods, Bihar floods, Chennai floods, Kerala floods, Mumbai floods, Uttarakhand floods, Gujarat floods. After witnessing these many floods, we are not learning! #ScrapEIA2020#IndiaNotForSale
വികസന പദ്ധതികൾ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയിൽ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികൾ MoEFCC നടത്തിയിരിക്കുന്നു. ഇത്തരത്തിലാണോ നാടിന്റെ വികസനത്തിന് ആക്കം കൂട്ടേണ്ടത്? #WithdrawEIA2020#IndiaNotForSale
Citizens remember 1984 Bhopal disaster which killed 10000 innocent people. 200,000+ people still remain medically ill. We demand strengthening of EIA 2006, not further relaxing of environmental safeguards
@PMOIndia@moefcc@PrakashJavdekar#WithdrawEIA2020#IndiaNotForSale