EIA Draft 2020 limits functioning of experts and scientists in the environmental clearances process @PMOIndia@moefcc@PrakashJavdekar#WithdrawEIA2020#IndiaNotForSale
Biodiversity is under threat and here we have a better plan to destroy the existing resources faster😑
EIADraft2020-ലെ പല നിർദ്ദേശങ്ങളും പരിസ്ഥിതി നിയമങ്ങളുടെ അന്തസത്ത ഉൾക്കൊള്ളുന്നില്ലെന്ന് മാത്രമല്ല “പാരിസ്ഥിതിക ആഘാത നിർണയം” എന്ന പ്രക്രിയയെ തന്നെ അടിമുടി മാറ്റിമറിക്കുന്നതാണ്
@PMOIndia@moefcc#WithdrawEIA2020#IndiaNotForSale
EIA2020 മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും മൂല്യം കല്പിക്കുന്നതിനോട് അനുബന്ധിച്ചാണ് നിയമ ഭേദഗതികൾ വരേണ്ടത്, മറിച്ചു കോർപ്പറേറ്റ് വളർച്ചയെ മാത്രം മുൻനിർത്തിക്കൊണ്ടല്ല
@PMOIndia@moefcc#WithdrawEIA2020#IndiaNotForSale
#WithdrawEIA2020#IndiaNotForSale
It's high time to act! It's the 3rd time Kerala is facing disastrous rainfall and we must act for change. EIA is not the change that we need. EIA is defrnitley not for the environment. Its for corporates..!