സുനിലേട്ടൻ പ്രതിപക്ഷത്ത് ഇരിക്കുന്ന MP ആവുന്നതിനേക്കാൾ നല്ലത് തൃശ്ശൂരിന് കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി MP ആണ്.
ഞാൻ പറയുന്നതല്ല തൃശ്ശൂരിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ വാക്കുകൾ ആണിത്.അതിൽ കമ്മ്യൂണിസ്റ്റ്കാരുണ്ട് കോൺഗ്രസ്സ്കാരുണ്ട് അതിലേറെ സ്ത്രീകൾ
#തൃശ്ശൂർMPസുരേഷ്ഗോപി#BJP4IND
🟢🟠🟠 പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ [ ഫെബ്രുവരി- 27 ] പ്രസംഗിക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം... #ModiyudeGuarantee മോദിയുടെ ഗ്യാരന്റി , പുതിയ കേരളം
ലോക്സഭ തെ��ഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ.ഡി.എ. മുല്ലയ്ക്കൽ മണ്ഡലത്തിൻ്റെ നേതൃത്വത്തിലുള്ള ചുമരെഴുത്തിൻ്റെ ഉദ്ഘാടനം കളർകോട് ബൈപ്പാസിൽ ബി.ജെ.പി. ആലപ്പുഴ ജില്ല പ്രസിഡൻ്റ് ശ്രീ. എം.വി ഗോപകുമാർ നിർവ്വഹിച്ചു
#ModiyudeGuarantee
#പുതിയകേരളം
To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri Krishna bless us all.
എല്ലാവരും കാത്തിരിക്കുന്ന വാർഷികചർച്ച
പരീക്ഷയുടെയും ജീവിതത്തിൻ്റെയും വിവിധ വശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി @narendramodi യുമായി സംവദിക്കാൻ തയ്യാറാകൂ, അദ്ദേഹം തന്നെ നിങ്ങളുടെ ശോഭനമായ ഭാവിക്കായി വിജയമന്ത്രങ്ങൾ നൽകും.
ഇനി 2 ദിവസം മാത്രം!
#PPC2024#ExamWarriors@EduMinOfIndia