@surendranbjp വയനാടിനൊപ്പം.....
MP അല്ലെങ്കിലും MP ഫണ്ട് ലഭിക്കാൻ അവസരം ഉണ്ടാക്കി
കൊടുത്ത അപേക്ഷയിൽ ഒരു മാസത്തിനകം ഫണ്ട് അനുവദിച്ച് തീരുമാനവും....
നൂൽപ്പുഴ PHC ക്ക് ബഹു രാജ്യസഭാ എം.പി പി. ടി ഉഷയുടെ Mpഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഉത്തരവായി...
വയനാട് ലോക്സഭാ മണ്ഡലത്തിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ നിരവധി ജനക്ഷേമപദ്ധതികളുണ്ട്, അവയെല്ലാം ഒരു പോസ്റ്റിൽ ചർച്ച ചെയ്യുന്നത് അസാധ്യമാണ്. @surendranbjp ൻ്റെ വിജയം വയനാടിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങൾക്ക് കരുത്തേകും.
@BjpWayanad@BJP4Kozhikode@BjpMalappuram
#PhirEkBaarModiSarkar
#ModiyudeGuarantee
മോദി സർക്കാരിലെ ഒരു വനിതാ കേന്ദ്രമന്ത്രിക്ക് ചെയ്യാൻ കഴിയുന്നതെന്ത്?
രാഹുൽ ഗാന്ധിയെ 55,000 വോട്ടിന് പരാജയപ്പെടുത്തി കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ അമേത്തിയിൽ കൊണ്ടുവന്നത് 800 കോടി രൂപയുടെ വികസനമാണ്. അഞ്ചുവർഷം പൂർത്തീകരിക്കുമ്പോൾ ആ മണ്ഡലത്തിലെത്തിയത് 83567 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ.
അമേത്തി മോഡലിൽ 100 ദിവസത്തിനുള്ളിൽ ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ജനകീയ വികസനോന്മുഖ കാഴ്ചപ്പാടാണ് ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ടുവയ്ക്കുന്നത്. ആദ്യ 100 ദിവസത്തിനുള്ളിൽ 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആലപ്പുഴയും മാറട്ടെ.
@narendramodi@PMOIndia@kannothsubhash1
#Sobha4Alappuzha #Alappuzha #Kerala #Modi #BJP #India #ModiyudeGuarantee
#ആലപ്പുഴയുടെശോഭ
#Sobhajayikkum
വന്യമൃഗ ശല്യം
ഒരു വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 8 പേർ.വയനാട്ടിൽ മാത്രം 4 പേർ മരിച്ചു.പരിക്കേറ്റവർ 50 ഓളം.കർഷകരുടെ സമാധാന ജീവിതത്തിന് തടസമാകുമ്പോൾ
ഇതിനൊരു പരിഹാരം വേണ്ടെ?പ്രകടന പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തി
എൻ ഡി എ.എന്നും ജനങ്ങൾക്ക് ഒപ്പം. മോദിയുടെ ഗ്യാരൻ്റി വയനാടിന്..
എസ് ഡി പി ഐ യുടെ പിന്തുണ യുഡിഎഫിന്
പിഡിപിയുടെ പിന്തുണ എൽ ഡി എഫിന്
ജമാ അതെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്
മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗം
ഐ എൻ എൽ എൽ ഡി എഫിന്റെ ഭാഗം!
ഇതാണ് കേരളത്തിലെ മതേതരത്വം....
എന്തുകൊണ്ട് ഞാൻ ബിജെപിയിൽ ചേർന്നു?
എന്തുകൊണ്ട് കെ. സുരേന്ദ്രൻ ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു?
വയനാടിന് വേണം മാറ്റം.ഇവിടെ ഉണ്ടാകും കെ.എസ്
#ModiyudeGuarantee