കുടുംബത്തിലെ അമ്മായിമാരുടെ സ്ഥിരം ഇര, ലക്ഷ്യബോധം എന്ന വാക്കിന് അർത്ഥം തപ്പി നടക്കുന്നു.
♥️Travel,
♥️♥️Fancy Cars
♥️♥️♥️Cool startups,
♥️♥️♥️♥️ Fahad Fasil
1) രഞ്ജിത്ത്
2) ആഷിക് അബു
3) ദിലീഷ് പോത്തൻ
4) അഞ്ജലി മേനോൻ
5) ലിജോ ജോസ് പെല്ലിശ്ശേരി
പെട്ടന്ന് വന്ന്, "ഇപ്പോഴത്തെ" 5 favorite മലയാളം directors ആരൊക്കെ എന്ന് ചോദിച്ചാൽ ഉത്തരം ഇതായിരിക്കും !
#സത്യം