ഹൈറേഞ്ചിലെ നമ്പർ വൺ ഭൂമി കയ്യേറ്റക്കാരൻ എന്ന് കോൺഗ്രസുകാരും കേരളത്തിലേ പാപ്പരാസി മാധ്യമങ്ങളും ചാപ്പകുത്തിയ ഒരു മനുഷ്യന്റെ വീടാണത്.
അങ്ങേരുടെ വീട്ടിലുള്ളത് ആ മോഡൽ ഔട്ട് ആയ പഴഞ്ചൻ ടി. വി യാണ്.
വെറുതെയല്ല മനോരമ തോൽക്കും എന്ന് പ്രവചിച്ച മണി ആശാൻ മുപ്പത്താറായിരം വോട്ടിന് ജയിച്ചത്.