അവരെ സംബന്ധിച്ച് അത് വലിയ കാര്യം ആണല്ലോ സഖാവെ...
അവർ ആണല്ലോ ഇദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാൻ മുന്നിൽ ഉണ്ടായിരുന്നവർ ,
പക്ഷെ ഇത് എത്ര മുന്നോട്ട് പോകും എങ്ങനെ പോകും എന്ന് നമുക്ക് കാണാം
ഒപ്പം ഉള്ളവർ തന്നെ ഇടക്ക് പാലം വലിക്കും
ഒരു മാസത്തിനുള്ളിൽ മൂന്ന് പാർട്ടികളെ പിളർത്തി ബിജെപി മണ്ഡലപുനർനിർണ്ണയത്തിന് കളമൊരുക്കുന്നു. പ്രതിപക്ഷ എം പിമാരെ ചീമുട്ടയെറിഞ്ഞ് അപമാനിക്കുന്നു. എവിടെ പ്രതിപക്ഷ നേതാവ് രാഹുൽ? ഏത് രാജ്യത്താണുള്ളത് എന്ന് കോൺഗ്രസുകാർക്കെങ്കിലും അറിയുമോ?
UDF സർക്കാർ വന്ന ശേഷം മലയാളിക്ക് മനസ്സിലായ രണ്ട് പ്രധാന കാര്യങ്ങൾ...
ഒന്ന്:
പാമ്പിനെ ചവിട്ടിയാൽ പാമ്പ് കടിക്കും..
രണ്ട്:
മയക്കാലായാൽ കുയി ണ്ടാവും ഇത് കേരളാണ്..
ഒന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പായും രണ്ടാമത്തേത് പൊതുമരാമത്ത് വകുപ്പിന്റെ സൂചനയായും കണ്ടാൽ മതി 😆😆
ചാനൽ : @AsianetNewsML
മുതലാളി : @RajeevRC_X
തിരുവനന്തപുരത്ത് 45 ദിവസം കൊണ്ട് മാറ്റം കൊണ്ട് വരും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ബിജെപി 6 മാസം കഴിഞ്ഞിട്ടും കേവലം പൊങ്കാല മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല..
പകരം ക്വട്ടേഷൻ - മണൽ മാഫിയ സംഘത്തെ രക്ഷിക്കാൻ വേണ്ടി നടക്കുകയാണ്../1