വയലാർ അവാർഡ് ലബ്ധിക്കുശേഷം ശ്രീ എസ്. ഹരീഷിന്റെ ‘മീശ’ ഒരിക്കൽക്കൂടി സ്വയംപ്രഖ്യാപിതസദാചാരികളുടെ ആക്രമണത്തിന് പാത്രമാകുന്ന സാഹചര്യത്തിൽ “Common sense is not so common” എന്ന വാചകം ഓർത്തു. അങ്ങനെ എഴുതിയ കുറിപ്പാണ്.
നന്ദി Truecopy THINK #BookReview#meesha#malayalam
Blessed to receive FOKANA Sugathakumari Award-2022 for my first anthology - 'Malamukalile Maram Ottaykkanu' - from the Honorable M. P., Dr. John Brittas during the FOKANA Convention held in Orlando, Florida.
#fokana#sugathakumari#poetry#malayalam#kerala@JohnBrittas#writers