This galaxy's got its green for #StPatricksDay! ☘️
NGC 6822 is about 1.5 million light-years away. In this Webb composite image, its NIRCam instrument spotlights countless stars, while its MIRI instrument showcases the greenish-yellow, gas-rich regions: https://t.co/7jh078ledP
@SaaayippTony ഈ ലോകവും ഇവിടുള്ള മനുഷ്യരും എത്ര ക്രൂരരാണ് . അവരിലെ നശിച്ചു നാശമായ മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്ന ഇതുപോലുള്ള ഉസ്താക്കന്മാർക്കിടയിൽ കുടിയിരിയ്ക്കു���്നു എന്നതാവും അവ��െ അത്ര കണ്ട് അസ്വസ്ഥരാക്കുന്നത് .
@kadi_raghavan അവിടെയിരിക്കുന്ന ആ നാല് വാ**ങ്ങൾ മുൻപിലിരിയ്ക്കുന്ന ആ തട്ടത്തിൻ മറവിലിനെ ലൈവ് ആയി കണ്ടോണ്ടിരിയ്ക്കുന്നത് നാളെ ആ കുട്ടിയെ കെട്ടാൻ പോവുന്ന ആൾക്ക് അതെന്തോരം മാനസിക വിഷമം ഇണ്ടാക്കിയേക്കും എന്ന് ചിന്തിയ്ക്കുന്നുണ്ടോ .!! കെട്ടാൻ പോണവന്റെ കൂടെ ഇപ്പോഴേ നിന്നേക്കുന്നു .
@ghilliReturns അപ്പൊ ദൈവം ഇണ്ടെന്നല്ലേ ..?? ഇണ്ടായാലും ഇല്ലേലും വിളിയ്ക്കുക എന്നത് അവരവരുടെ ഇഷ്ടങ്ങൾ ... but ഒരു കാര്യം . മൈക്കിലൂടെ വിളിച്ച് പുലർച്ചെയുള്ള ആ നല്ലുറക്ക് നശിപ്പി��്ക്കുന്നതിലൂടെ ഞാൻ ദിവസവും ആ വിളിയ്ക്കുന്നവന്റെ ആർക്കൊക്കെയോ വിളിയ്ക്കാറുണ്ട്.
@iamTheAlpha__ അങ്ങനത്തെ ഒരു പ്രസ്ഥാനത്തിൽ ///സർക്കാരിന്റെ കീഴിൽ അല്ലാതെ തന്നെ ആളുകളുടെ അടിസ്ഥാന ആവശ്യങ്ങളായ (വസ്ത്രം ഭക്ഷണം വിദ്യാഭ്യാസം ചികിത്സ..etc etc) തികച്ചും സൗജന്യമായി നൽകുന്ന പട്ടാഭി സാറിന്റെ സ്ഥാപനത്തിൽ ജോലി ലഭിക്കുക എന്നത് തന്നെ ദൈവീകമായ ഒന്ന് .. അവിടെ അവകാശാഭ്യർത്ഥനയോ...മ്ലേച്ഛം