Kerala ♥️
Wayanad rehabilitation: 51 families move into homes built by the Indian Union Muslim League ❤️
They may try to divide us with their versions of “Kerala Stories”…
but we will always stand by the REAL KERALA STORY — unity and coexistence ❤️
"ഈ പരദേവനഹോ" എന്ന പുരാതന ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെ ഭീഷണിപ്പെടുത്തിയ സംഘി ശശികലക്കുള്ള മറുപടി നമ്മുടെ GenZ പിള്ളേരുടെ വക...🔥🔥
Real #KeralaStory
ഇതാണ് ഈ നാടിൻ്റെ മനോഹാരിത. 💙💙
ഇവരൊക്കെയാണ് അതിൻ്റെ കാവലാളുകൾ. മാവേലി മണ്ണിൽ വർഗീയ കാളകൂടവിഷങ്ങളുടെ സ്ഥാനം സെപ്റ്റിക് ടാങ്കിൽ മാത്രം... 🤷🏻♂️
ഇതാണ് സഖാക്കളുടെ കിളി പറത്തിയ മറുപടി 🔥
വെപ്രാളം പൂണ്ട സഖാക്കൾ പരിപാടി അലമ്പാക്കുന്നു..
5 വർഷം മുന്നേ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 24 കോടിയുടെ കൊയിലാണ്ടി ആശുപത്രിയുടെ കെട്ടിടം എവിടെ എന്ന് ചോദിച്ചതാണ് കമ്മിക്കൂട്ടങ്ങളെ അസ്വസ്ഥമാക്കിയത്😎
SDPI യുടെ വാർഡ് പ്രസിഡണ്ട് പറയുന്നു സിപിഎമ്മിന് വോട്ട് ചെയ്യാൻ എൻ്റെ പാർട്ടി എന്നോട് പറഞ്ഞു..എനിക്ക് സിപിഎമ്മിനോട് താല്പര്യം ഒന്നും ഇല്ല..എൻ്റെ നേതൃത്വം പറഞ്ഞു ഞാൻ വോട്ട് ചെയ്യും, ഡീൽ ഉണ്ടെന്നും ഇദ്ദേഹം പറയുന്നു...
ഒരേ സമയം ബിജെപിയുമായും SDPI മായും സഖ്യം ചേരുന്ന സുപ്രധാന തെരഞ്ഞെടുപ്പ്.. എല്ലാവരെയും ലക്ഷ്യം UDF നെ തോല്പിക്കുക... മലയാളികൾ ഇവരുടെ മൂന്നു പേരുടെയും കനത്ത തോൽവി ഉറപ്പാക്കും..
വർഗീയതക്ക് വോട്ടില്ല ❌
വെറുതെ ആണോ ഡിബേറ്റ് എന്നു പറഞ്ഞപ്പോൾ കണ്ടം വഴി ഓടിയത്.
ഒരു പ്രമുഖ യൂട്യൂബ് ചാനൽ വഴി പിണറായി വിജയനെ വെളുപ്പിച്ചെടുക്കുന്നതിന് വേണ്ടി തായ്യാറാക്കിയ സ്ക്രിപ്റ്റ് ലീക്ക് ആയി....
കേറിവാടാ മക്കളേ കയറിവന്ന വഴി നോക്കണേ 😂😂😂