കോൺഗ്രസ് എല്ലാകാലവും പണം ഉള്ളവർക്കൊപ്പം ആയിരിക്കും.
3 കുട്ടികളെ വണ്ടി ഇടിപ്പിച്ചു കൊന്ന കൊലയാളിയെ പോലീസ് സംരക്ഷിച്ചു, കൊല്ലപ്പെട്ടവർ പാവങ്ങളും കൊലയാളി പണം ഉള്ളവനും ആണെന്നുള്ളതാണ് കാരണം. 🤬
'എംപിയാണെന്ന് പറഞ്ഞിട്ട് കേട്ടില്ല....മർദിച്ചു, രാജ്യത്തെ ഒരു MP യ്ക്ക് ഇതാണ് അവസ്ഥ !! ദില്ലി
പൊലീസ് എന്തൊക്കെ ചെയ്താലും അവസാന ശ്വാസവരെ സമരത്തിനൊപ്പം ഉണ്ടാകും' ; John Brittas ന് CRPF ന്റെ മര്ദ്ദനം, റോഡില് തള്ളി ദില്ലി പൊലീസ്
അച്ഛൻ മുൻ സൈനികൻ. വീട്ടിൽ BJP രാഷ്ട്രീയം. പക്ഷേ മകൾ ഇന്ന് AISA യുടെ ദേശീയ അധ്യക്ഷ!
ഇത് വെറുമൊരു രാഷ്ട്രീയ നേതാവിന്റെ കഥയല്ല.
സ്വന്തം വീട്ടിൽ നിന്ന് കിട്ടിയ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത്, സ്വന്തം വഴി കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ കഥയാണ്.
*നേഹ ബോറ.*
ഉത്തരാഖണ്ഡിലെ ഖതീമയിലെ ഒരു ഫൗജി കുടുംബത്തിൽ ജനനം. വീട്ടിലെ ചിന്തകൾ ബിജെപിയോട് ചേർന്ന് നിന്നു. പക്ഷേ നേഹ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.
പർവതങ്ങളിലെ ബാല്യം, സിലിഗുരിയിലെ ജീവിതം, സ്കൂളിൽ വായിച്ച നെരൂദയും അരുന്ധതി റോയിയും അവളെ മാറ്റി.
ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദം, അംബേദ്കർ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ്, JNU-വിൽ Theatre and Performance-ൽ PhD. ക്ലാസ് മുറിയിലെ ചർച്ചകൾ പതിയെ തെരുവിലെ മുദ്രാവാക്യങ്ങളായി.
2026-ൽ NEET പേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ, സോനം വാങ്ചുക്കിനൊപ്പം 23 ദിവസത്തെ നിരാഹാര സമരം. രാജ്യം മുഴുവൻ അറിഞ്ഞ പേരായി നേഹ.
*പക്ഷേ ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം മറ്റൊന്നാണ് - അമ്മ.*
തുടക്കത്തിൽ മകളുടെ രാഷ്ട്രീയത്തെ ശക്തമായി എതിർത്ത അമ്മ. വഴക്കും ശാസനയും.
സമരത്തിന്റെ 22-ാം ദിവസം അമ്മ ജന്തർ മന്തറിലെത്തി. ലാത്തിച്ചാർജ്, പരിക്കേറ്റ വിദ്യാർത്ഥികൾ, മകളുടെ തലമുറ ഉയർത്തുന്ന ചോദ്യങ്ങൾ - അമ്മ നേരിട്ട് കണ്ടു.
അവിടെ വെച്ച് ആ അമ്മയുടെ മനസ്സ് മാറി. പിന്നീട് ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മകളെ ആദ്യം അഭിനന്ദിച്ചതും അതേ അമ്മയാണ്.
ചിലപ്പോൾ ഒരു തലമുറ മാറുന്നത് വലിയ പ്രസംഗങ്ങളിലൂടെയല്ല, ഒരു അമ്മ മകളുടെ പോരാട്ടം നേരിട്ട് കാണുന്ന ആ ഒരു നിമിഷത്തിലൂടെയാണ്.
വീട്ടിൽ നിന്ന് കിട്ടിയത് അതേപടി ഏറ്റെടുക്കാതെ,
"എനിക്ക് എന്താണ് ശരി എന്ന് തോന്നുന്നത്?"
എന്ന് ചോദിക്കാൻ ധൈര്യം കാണിച്ചവളാണ് നേഹ.
ഇഷ്ടപ്പെടാം, വിമർശിക്കാം, വിയോജിക്കാം.
പക്ഷേ ഒരു കാര്യം സത്യമാണ് - സ്വന്തം ഭാവി തിരഞ്ഞെടുക്കാൻ പോരാടുന്ന ഒരു തലമുറയുടെ മുഖമാണ് അവൾ.
🔥 നേഹ ബോറ - വീട്ടിലെ രാഷ്ട്രീയത്തിൽ നിന്ന് സ്വന്തം രാഷ്ട്രീയത്തിലേക്ക് നടന്ന യാത്ര!
#NehaBora #AISA
That iconic Bethlehem Kudumba Unit references!!😂🔥
Bethlehem Kudumba Unit is a refreshing Malayalam romantic comedy that blends a contemporary story with a strong sense of nostalgia and love for Malayalam cinema. Directed by Girish A. D., the film is packed with clever references to older Malayalam movies, pop culture, memorable characters, and familiar cinematic moments, making many scenes especially enjoyable for movie lovers. The nostalgic cassette and MP3-era elements add another layer of charm, while references such as Kantara and other popular-culture moments are woven naturally into the humour rather than feeling forced.
#fyp #cinema #mollywood #nivinpauly #bku
മന്ത്രിയായിരിക്കുമ്പോ സമരത്തിന്റെ ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ പേടിയുള്ളവർക്ക് മുഖ്യമന്ത്രി ആയിരുന്നപ്പോ ഡൽഹിയിൽ പോയി സമരം ചെയ്ത പിണറായി വിജയനെ അറിയാമോ ?
ചിന്താ ജെറോം 🔥