ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബിന്റെ ഉടമസ്ഥരായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കേരള യുണൈറ്റഡ് എഫ് സി 2023-24 വർഷത്തെ ഹീറോ സെക്കൻഡ് ഡിവിഷനുള്ള യോഗ്യത നേടി.
@KeralaUnitedFC#INDIANFOOTBALL#Keralafootball#SheffieldUnited
സെക്കൻഡ് ഡിവിഷൻ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോൾഡൻ ത്രഡ്സ് ഇന്ന് തങ്ങളുടെ ആദ്യ മത്സരം കളിക്കും, ചെന്നയിൻ എഫ് സി (റിസർവ്)യാണ് എതിരാളികൾ,
SSN College ground, Chennai | 03:30pm
@KFLcommunity@chetrisunil11 Both I.M Vijayan and Bhaichung Bhutia are my father's heroes. So, I would say the moment when Sunil Chhetri surpassed I.M Vijayan and Bhutia in terms of goals for India. And I love this picture!
Saluting the Legend 🫡
⚽️ Comment your favorite Sunil Chhetri moment from throughout his career and win an Amazing gift from KFL
🚨 Follow KFL
🚨 Retweet
🚨 Mention your 2 of your friends in comment.
Last date: 6th March 6:00pm IST
@WestBlockBlues@bengalurufc@chetrisunil11
We present you with Kerala Kalikkalam Super Cup
Kerala Kalikkalam Super Cup will be a sporting event with a clear vision and mission. We'll try to make the event as grand as possible and need all your support. Let us make this event a great success and a remarkable one.
“ഇന്ത്യൻ ഫുട്ബോളിന് ഫുട്ബോൾ ഫിലോസഫി അതാവശ്യ ഘടകമോ? ⚽📝🗣️“ with Rahul Rish, Razi P, Unni Paravannur, JITHIN Baby, Jerry Joy, Mishal Thanveer. Today at 9:00 PM on @clubhouse! https://t.co/ldwrA7p9Lo
So here's the thing. We have a really nice video coming your way BUT only 1050 people (and @nevinthomas's multiple fake accounts) have subscribed to our YouTube channel. Is 1200 too much to ask for? #SupportSmallStreams#IndianFootball
https://t.co/Z8aLaZVPEB
Can you name these 3 goalscorers?
Up up up up up in the Air !!!!!
Jump up. ...... With pride, passion and perfection !!!!
That's how we celebrate Goals in Kerala !!
#Throwback
ഐഎസ്എൽ ഫുട്ബോൾ താരം എം പി സക്കീർ കോവിഡ് പ്രതിരോധത്തിനായി സ്വന്തം വീട് വിട്ടുനൽകി. നിരീക്ഷണത്തിലുള്ളവർക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും താമസിക്കാനാണ് വീട് വിട്ടുനൽകിയിരിക്കുന്നത്.
- വിശദ വായനയ്ക്ക് കേരളനന്മ.കോം സന്ദർശിക്കുക