@sreenath_udayan@TATA_CARS മനസമാധാനം വേണേൽ Toyota അല്ലെങ്കിൽ ഹ്യുണ്ടായ് എടുത്തോ.. മാരുതി പറഞാൽ ദിവസവും ഇടിക്കാൻ വേണ്ടി ഓടിക്കുന്നവർ ബോഡി പോരെന്ന് പറയും അത് കൊണ്ടാണ്
@sreenath_udayan@TATA_CARS Engine problem അല്ല വരിക.. സകല വിധ സംഭവങ്ങളും ഇളകും ഒരു രണ്ടു വർഷം കഴിഞ്ഞാൽ.. സംശയം ഉണ്ടേൽ ഒരു രണ്ടു വർഷം ആയ ഏതേലും വണ്ടിയുടെ കോസ്മെറ്റിക് part ചോദിച്ചു നോക്കൂ. വെറുതെ കുറെ ഇരുമ്പും ഫീച്ചറും ഉണ്ട്. ഈ ഫീച്ചർ തന്നെ സോഫ്റ്റ്വെയർ അപ്ഡേഷൻ 0 ആണ്
@sreenath_udayan@TATA_CARS ഒരു ആഴ്ച കൂടി ആവാത്ത സഫാരിയ്ക്ക് ഒരു rvm പോലും പ്രൊഡക്ഷൻ ഇല്ലാത്ത കമ്പനി, വീട്ടിലെ punch ൻ്റെ ബാറ്ററി വാറൻ്റി ഉള്ളപ്പോൾ പോയിട്ട് കിട്ടാൻ 80 days. മോശം സർവീസ് എന്ന പറഞ്ഞാല്‍ പോരാ
IMPORTANT: just received a call from someone claiming to be from SBI office Bandra Fraud division claiming someone has misused my SBI credit card (I don’t even have one).. then the person put me onto a number they said was Mumbai police who started asking for my bank details. I refused. At which point, the person began to threaten me with criminal action. I am told that this is how digital identity is sought to be obtained and fraud perpetrated. Needs urgent attention: God knows how many citizens esp senior citizens are being defrauded in this manner. Shocking. Truly. These are ‘real’ issues that govt must address instead of spending time in name calling fellow Indian citizens or debating how a patriotic song is to be sung and who said what in 1937!😡