CPM ന്റെ ഗൃഹ സന്ദർശനത്തിന്
പ്രൗഡഗഭീരമായ തുടക്കം...💪
ആദ്യ ദിനത്തെ ആട്ടിയിറക്കൽ
ജയരാജൻ ഏറ്റുവാങ്ങി..😂
ആ മധുര 17 കാരിയെ മാറ്റിയിട്ട് ഇങ്ങോട്ട് വന്നാൽ മതി എന്ന്.. 😁😁
തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രീ കൊള്ളുമ്മല്‍ ബാലേട്ടന് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയാണ് . അതിനായി അദ്ധേഹത്തിന് കെട്ടിവയ്ക്കാനുള്ള തുക #ജവഹർ_ബാൽ_മഞ്ച്#പൊയിലൂർ_യൂണി��്റിലെ കുട്ടികള്‍ സമാഹരിച്ച് ബാലേട്ടന് കെെമാറുന്നു
കോവിഡ് +ve ആയ വ്യക്തിയുടെ മൃതദേഹം സംസ്കരിച്ച KSU - യൂത്ത് കോൺഗ്രസ്സ് ധീര പ്രവർത്തകരെ JBM പാനൂർ ബ്ലോക്ക് കമ്മിറ്റി 22/10/2020 വൈകുന്നേരം 5 മണിക്ക് പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ വെച്ച് അനുഗ്രഹ് കെ.ആർ, അഭിരാം കെ.ആർ, ആദർശ് രവീന്ദ്രൻ, യദു കൃഷ്ണ എ.കെ എന്നിവരെ ആദരിച്ചപ്പോൾ.
ആരോഗ്യരംഗത്തെ പി.ആർ വർക്കുകൾക്കപ്പുറത്തെ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നവരെ വേട്ടയാടാൻ കേരളം കിം ജോങ്ങ് ഉന്നിൻ്റെ ഉത്തര കൊറിയയോ, യോഗി ഭരിക്കുന്ന യു.പിയോ അല്ലെന്ന് വെട്ടുകിളികൾ ഓർക്കണം.
#ഡോക്ടർ_നജ്മ_ഒറ്റയ്ക്കല്ല
കെ.എസ്.യു സംസ്ഥാന കമ്മിറ്റി
മികവുറ്റ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഭാഗവാക്കാകുന്ന NEET പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കു��, ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ ആയിഷയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💐💐💐