PSC യെയും ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റിൽ കേറിയ ഈ ക്രിമിനലുകളെയും വെള്ളപൂശാൻ കാണ്ഡം കാണ്ഡം ന്യായീകരണം എഴുതിയ സൈബർ അന്തംകമ്മി ദു��ന്തങ്ങൾ പ്ലീസ് come to the stage.വന്നിട്ട് മാമൻ മാപ്പിളയെ തെറി വിളിച്ചെങ്കിലും ആ ക്ഷീണം അങ്ങോട്ട് തീർക്ക്. #KeralaPSCScam
#ന്യൂനപക്ഷ സംരക്ഷകരുടെ മുഖംമൂടിക്ക് ഇനി മാർക്കറ്റില്ല, അടുത്ത തെരഞ്ഞെടുപ്പ് വരെ #ഭൂരിപക്ഷ സംരക്ഷകരുടെ #മുഖംമൂടി അണിഞ്ഞാലേ #ശബരിമല യിൽ ചെയ്ത പാപത്തിന് മോക്ഷം കിട്ടു എന്നാവും...!!
ഏതാണ്ട് ഇതേ രീതിയിൽ ആലത്തൂർ MP രമ്യ ഹരിദാസിനെ നാട്ടുകാർ സ്വീകരിക്കുന്ന വീഡിയോ കണ്ട് രമ്യ ഹരിദാസ് എന്തോ വല്യ തെറ്റ് ചെയ്തു എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സഖാക്കൾ അറിയാൻ ..
ഇത് എന്താണ���,
എന്ത് തരം ആചാരമാണ്,
എവിടെയാണ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ പാലക്കാട്ടെ തോറ്റ
@aju000@INCKerala ആക്രി കച്ചവട തർക്കത്തിനെ തുടർന്നുള്ള സംഘർഷത്തിലാണ് ആ വ്യക്തി മരണപ്പെട്ടതെന്ന് പോലീസ് തന്നെ ദേ പറയുന്നു.. ഉളുപ്പുണ്ടോ എന്��് ചോദിക്കുന്നില്ല...കുറച്ചു നാൾ മുൻപ് കൊല്ലത്ത് കപ്പകച്ചവട തർക്കത്തെ തുടർന്ന് ഉണ്ടായ മരണത്തെ പെരിയ കൊലപാതകത്തിന് കണക്ക് തീർത്തെന്ന് പറഞ്ഞ ടീംസ് അല്ലെ!
കപ്പ കച്ചവട തർക്കത്തിൽ ഒരു ശ്രമം നടത്തി അത് പൊളിഞ്ഞു... ഇനി ആക്രി കച്ചവട തർക്കത്തിൽ ഒരു ശ്രമം നടത്തണം... രക്തസാക്ഷികളെ കിട്ടാൻ ഇല്ലെങ്കിൽ ഒരു പത്ര പരസ്യം നൽകൂ... അല്ലെങ്കിൽ പത്രത്തിൽ ചരമ കോളത്തിൽ പരതൂ...
Com Selvaraj, who was attacked by @INCKerala goons during their victory celebrations in Idukki, passed away due to the head injury that he sustained.
Malayalam media is silent abt it. athey would take comrade's name only if CPIM retaliates against this violence.
#CongRSSTerror
കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് പല സഖാക്കളും പറഞ്ഞു...
അതിന്റെ ഗുട്ടൻസ് ഇപ്പഴാ പിടികിട്ടിയത്
അന്നത്തെ കോൺഗ്രസിന്റെ വൻതോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ചിരുന്നു