@dignatic_arc വ്യക്തി വിരോധം തീർക്കാൻ പണ്ട് ട്രെയിൻ, സിനിമ ശാല തുടങ്ങിയവയിലെ കക്കൂസിൽ നമ്പർ എഴുതിയിടുന്നു. ഇപ്പൊ സ്ഥലം മാറി, അത് സോഷ്യൽ മീഡിയയിൽ ആയി! അല്ലേൽ ലീഗലി കൈകാര്യം ചെയ്യാൻ എല്ലാ സംവിധാനങ്ങളും ഇപ്പൊ ഉണ്ടല്ലോ.
പേടിത്തൊണ്ടൻ 56" മ@ണിപ്പൂര്‍ എന്നൊന്നും ആരും ഫേസൂക്കിൽ പറയാൻ പാടില്ലത്രേ ! അക്കൗണ്ട് പൂട്ടിക്കും.
സംഘപരിവാരം ഇന്ത്യയുടെ ശത്രുക്കളാണ്.
സാമ്രാജ്യത്വത്തെ അടിയറവ് പറയിച്ച എന്റെ
ഇന്ത്യ ഈ ഫാഷിസ്റ്റുകളെയും അതിജീവിക്കും !
@TheKeralaPolice കേരളത്തിൽ ഇക്കാലമത്രയും ഇതൊക്കളെ സാദാരണമായ ഒരു കാര്യമായിരുന്നു. മനുഷ്യർ മാറിയപ്പോൾ പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്നതൊക്കെ വലിയ സംഭവമായി മാറുന്നു !
ആ ചേച്ചി സഹായിക്കാനായി ഓടിയപ്പോഴും അവിടെ ശില പോലെ നിന്ന മറ്റൊരു ചേച്ചിയും ആ സ്കൂൾ കുട്ടികളുമാണ് നമ്മുടെ ശാപം!
@IndiGo6E IndiGo ,
Your ailines is not safe for travel anymore. Inflight protest and murder attempt of Kerala CM is highly unacceptable.
Take immediate action to make the flighta safe. Otherwise the consequences will be high!
@IndiGo6E IndiGo ,
Your ailines is not safe for travel anymore. Inflight protest and murder attempt of Kerala CM is highly unacceptable.
Take immediate action to make the flighta safe.