ബംഗാളിൽ അഭയാർത്ഥികളായെത്തിയ നാമശൂദ്രവിഭാഗത്തിൽ പെട്ട പട്ടികജാതിക്കാരായ ഹിന്ദുക്കളെ കൂട്ടക്കൊലക്കിരയാക്കിയ 1979 ലെ മാരിജ് ചാപി സംഭവത്തിന്റെ മൂടിവച്ച സത്യങ്ങൾ ഇന്ന് പുറത്ത് വന്നു കഴിഞ്ഞു. ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള CPM ഭരണകൂടം നടത്തിയ വംശഹത്യയാണ് മറ നീക്കി പുറത്തുവന്നത്.
🇮🇳 ലോകത്തിലെ ഏറ്റവും വലിയ ജനാധ്യപത്യ രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തിലെ ഏറ്റവും മനോഹരമായ ദൃശ്യം ..പതിമൂന്ന് തവണ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ " വിരാട് " എന്ന കുതിരയോട് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും ചേർന്ന് സ്നേഹം പങ്കു വയ്ക്കുന്നു..
പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യത്തെ "മൻ കി ബാത്ത്" - പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പര ജനുവരി 30 രാവിലെ 11 മണിക്ക് ഗാന്ധിജി അനുസ്മരണ പരിപാടി നടക്കുന്നതിനാൽ
അന്നേ ദിവസം രാവിലെ 12 മുതൽ മലയാളത്തിൽ കേൾക്കാവുന്നതാണ്.
#MannKiBaat
കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. 'പാക് പ്രധാനമന്ത്രി എനിക്ക് ഒരു സന്ദേശം നൽകി. 'നവജ്യോത് സിംഗ് സിദ്ധുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. സിദ്ധു എന്റെ സുഹൃത്താണ്. ' എന്നും പാക് പ്രധാനമന്ത്രി പറഞ്ഞു :
ക്യാപ്റ്റൻ അമരീന്ദർ സിംഗ്
കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച സ്വാമി വിവേകാനന്ദ സഭാഗൃഹവും അന്നദാന മണ്ഡപവും തമിഴ്നാട് ഗവർണ്ണർ ശ്രീ.R.N രവി IPS(Rtd) ഉൽഘാടനം ചെയ്തു. ആർ.എസ്. എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗത് മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ - മംഗലാപുരം മെമു ട്രെയിൻ അനുവദിച്ച @narendramodi സർക്കാരിന് അഭിനന്ദനങ്ങൾ.
ചികിത്സയ്ക്കും മറ്റ് അനവധി ആവശ്യങ്ങൾക്കുമായി മംഗലാപുരത്തെ ആശ്രയിച്ചു വരുന്ന ആളുകളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് റിപ്പബ്ലിക് ദിനത്തിൽ സഫലീകരിക്കപ്പെടുന്നത്.
#KeralaThanksModi