ജീവിതത്തിന്റെ നല്ലൊരു പങ്കും നുണ മാത്രം കേൾക്കേണ്ടി വന്ന വേലായുധൻ ചേട്ടന്റെ അസുഖം പെട്ടെന്നു മാറട്ടെ.
ഫ്ലൈറ്റ്, ട്രെയിൻ, അല്ലേൽ കാറിൽ ഒക്കെ എത്താൻ പറ്റുന്ന തിരുവനന്തപുരം എറണാകുളം ദൂരം ആണ് വി ഡി സതീശൻ വ്യക്തിപരമായ ആവശ്യത്തിന് സർക്കാർ ചിലവിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. അതും ധനമന്ത്രി തന്നെ ആയ അദ്ദേഹം മറ്റ് വകുപ്പകളോടും സ്ഥാപനങ്ങളോടും ചെലവ് ചുരുക്കാൻ പറയുമ്പോൾ.
ധൂർത്ത് എന്ന വാക്ക് മലയാള മാധ്യമങ്ങൾ മറന്നു പോയത് പോലെ.