കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് Dyfi പാളയം മേഖല കമ്മിറ്റിയുടെ ആദരവ് .
CPIM പാളയം ഏര്യാ കമ്മിറ്റി സെക്രട്ടറി സ.പ്രസന്നകുമാർ ഉത്ഘാടനം ചെയ്തു..
DYFI പാളയം മേഖല കമ്മിറ്റിയിലെ ലെനിൻ നഗർ യൂണിറ്റിന്റെ "പഠനോത്സവം അക്ഷരക്കൂട്ടം 2021ന്റെ ഉദ്ഘാടനം നടന്നു https%3A%2F%https://t.co/2xkACkvVpo%3A443%2Flocalnews-dyfipalayamareacammity-8111%2F
എവിടെ ഒക്കെ ജനങ്ങൾ സമാധാനത്തോടെയും സന്തോഷ ത്തോടെയും ജീവിക്കുന്നുവോ അവിടെ ഒക്കെ സംഘപരിവാർ വർഗ്ഗീയ വിഷ വിത്ത് പാകി ജനങ്ങളെ തമ്മിലടിപ്പിച്ചു അവരുടെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ മുന്നിൽ ഉണ്ടാകും.
#SaveLakshadweep
അർഹരായ 27ലക്ഷത്തിലധികം കുട്ടികൾക്കുള്ള അരി വിതരണം ഇപ്പോഴും സ്കൂളുകളിൽ തുടരുന്നു. പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി കുട്ടികൾക്കാണ് സ്കൂളുകളിൽ നിന്ന് അരി വിതരണം ചെയ്യുന്നത്.
#ഉറപ്പാണ്LDF
The @BJP4India run Central Government needs to uphold federalism. Just because they have power, it doesn't mean that they can barge in anywhere. If they think that they can destroy KIIFB, the people of Kerala will teach them a lesson.
#UGC circular which imposes a homogenous national pattern of online examinations where physical mode of examinations may not be possible under the conditions of the pandemic and lockdown is highly discriminatory.
#UGCCancelOnlineExams
The Anil Kakodkar Committee on Railway Safety in 2012 had made comprehensive recommendations on railway safety. This government has not only ignored it but gone a step further and abdicated its responsibility for people’s safety in the Indian Railways. #StopRailwaySabotage
Stop Lie Manufacturing
Another example of sanghi dirty tricks
@SitaramYechury joined Twitter on Oct 27, 2015. This fake tweet is dated oct 20.
Because CPI(M) has exposed Modi's doublespeak, sanghis have become desperate. Where is the order to do all these things coming from?
അക്ഷരങ്ങളാണ് മൂല്യമേറിയ സുഹൃത്ത്.
അനുഭവമാണ് നല്ല ഗുരുനാഥൻ
'അമ്മ'യാണ് മധുരമുള്ള വാക്ക്.
മൗനമാണ് ഉദാത്തമായ ഭാഷ.
അവഗണനയാണ് ശക്തമായ പ്രതികാരം.
പുഞ്ചിരിയാണ് സുന്ദരമായ ദാനം.
അറിവാണ് വിലപ്പെട്ട സമ്പാദ്യം.
പ്രണയമാണ് സുന്ദരമായ സ്വപ്നം.
വിരഹമാണ് കടുപ്പമേറിയ വേദന.