ഷോർട്ട് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലാ എങ്കിൽ പാവത്തിന് ഇതൊന്നും സംഭവിക്കില്ലായിരുന്നു 😌 പഠിക്കാൻ വിട്ടപ്പോൾ പഠിക്കാൻ പോകാതെ കുണ്ടൻ വയ്ക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.😁😁😁
ഇന്നത്തെ ഏറ്റവും മനോഹരമായ വാക്കുകൾ രത്തൻ ടാറ്റയുടേത് 😍
' 85 വയസ്സുള്ള എനിക്ക് 20 വയസ്സായ യുവാവ് ആയി മാറണം എന്ന് തോന്നുന്നു. കാരണം ഇന്ത്യ കടന്ന് പോകുന്നത് അതിന്റെ ഏറ്റവും നല്ല സുവർണ്ണ കാലഘട്ടത്തിൽ കൂടിയാണ് അത് കാണാൻ ഞാൻ ഉണ്ടാവില്ല എനിക്ക് വയസ്സായല്ലോ എന്നാണ് എന്റെ വേദന ' 🥰
24 ചാനൽ
സുജയ പാർവതിയുടെ
വമ്പൻ " റീ എൻട്രി " 😍
റീ എൻട്രി
ഗംഭീരമാക്കിയത്
കാവി കളറുള്ള വസ്ത്രം ധരിച്ച് 😉
കുരു പൊട്ടുമെങ്കിൽ
കുരു പൊട്ടിയ്ക്കാൻ തന്നെ
ആണ് തീരുമാനം ..😊24 യൂട്യൂബ്
ചാനൽ ലൈവ് കമന്റ്
സെക്ഷനിൽ സന്ഘിണി വിളികളുമായി കമ്മി , സുടാപ്പി ടീമുകൾ കരഞ്ഞു നിലവിളിക്കുന്നുണ്ട്.
NDA തിരുവനന്തപുരം റാലി. ജനങ്ങൾ തിങ്ങി നിറഞ്ഞ് ജനസാഗരമായി. കേരളത്തിന്റെ മാറ്റം നിശബ്ദ്ധമാണ്. ദേശീയതക്കൊപ്പം അണിനിരക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ ആർക്ക് എന്ത് ചെയ്യാനാവും.
സൈബർ കൊങ്ങിയാണ് ശ്രീദേവ് സോമൻ .... ഓരോ വിഴുപ്പ് ഭാണ്ഡങ്ങൾ. സരിതയുടെ ചുറ്റും എക്സിക്യൂട്ടീവ് കൊങ്ങികൾ വിളയാടിയപ്പോൾ സൈബർ കൊങ്ങി ട്രാൻസ് ജെൻഡറുടെ അടിവസ്ത്രം മോഷ്ടിച്ചെങ്കിലും നിവൃതി അടയട്ടെന്ന്. പക്ഷേ യോഗം ഇല്ല അമ്മിണിയേയ്. അവരെല്ലാം കൂടി പഞ്ഞിക്കിടുക മാത്രമല്ല മുളക് പൊടി വിതറി,😁
അന്തംകമ്മികളുടെ സൈബർ കുമാരപിള്ള ദീപക് ശങ്കരനാരായണൻ നരേന്ദ്ര മോദിയേപ്പറ്റി പണ്ടെഴുതിയ ഒരു പോസ്റ്റും അതിന് ഒരു വായനക്കാരൻ നൽകിയ മറുപടിയും. ഇന്നും ഇതിന് പ്രസക്തിയുണ്ടെന്ന് തോന്നിയത് കൊണ്ട് റീ- പോസ്റ്റ് ചെയ്യുന്നു.
കോവിന്ദൻ ഇപ്പറഞ്ഞത് മലയാള ഭാക്ഷയിൽ വിശദീകരിച്ചു തരുന്നവർക്ക് ഒരു മൂന്നാർ ട്രിപ്പ് ഫ്രി. താമസം., ഭക്ഷണം ഉൾപ്പെടെ പൂർണ്ണ സൗജന്യമാണ്. തമ്പുരാൻ പറഞ്ഞാൽ മാറ്റമില്ല.