The real #KeralaStory is how… “In its mouth-watering culinary journey, Kerala’s yummy Syrian Christian beef fry and the coconut beef have added legacy, history and culture to the recipe.” Please try n relish 😜😜😜😜 #justasking
@comradarjun പിന്നെ ഒരു എമർജൻസി സിറ്റുവേഷനിൽ ആദ്യം ഡയാലിസിസ് സ്റ്റോപ്പ് ചെയ്യും ... പവർ പോയാലും പുതിയ മെഷിൻസ് എല്ലാം 20-30 min വരെ വർക്ക് ചെയ്യും . വേറെ വഴി ഒന്നും ഇല്ലെങ്കിൽ ട്യൂബും , ഫിൽട്ടറും ബ്ലഡും ഉൾപ്പെടെ ഡിസ്കാർഡ് ചെയ്യും .
@comradarjun മാക്സിമം ഒരു 300ml ഓക്കേ ഒരേ സമയം മെഷിനിൽ ഉണ്ടാകൂ ...
പവർ പോയാലും മാനുവൽ ആയി ബ്ലഡ് തിരിച്ചു കേറ്റാം ...
പിന്നെ ഹാർട്ട് അറ്റാക്ക് , സ്ട്രോക് , hypotension ഓക്കേ ഏതു സമയത്തും വരാം ..
ന്യൂസ് ഒരു Range ബൈറ്റ് ആകാൻ ആണ് വഴി