@KoYiKkoDaNnS @Chandyoommen@Oommen_Chandy തൊലിക്കട്ടി അപാരം,53കൊല്ലം MLA യും മുഖ്യമന്ത്രി യും ഒക്കെ ആയ ആൾക്ക് സ്വന്തം ജില്ലയിലെ ഹോസ്പിറ്റലും എന്തിന് പഠിച്ച സ്കൂൾ പോലും നന്നാക്കാൻ പറ്റിയിട്ടില്ല, അതിനും കണ്ണൂർ കാരൻ പിണറായിവിജയനും, ഷൈലജ ടീച്ചറും ത്രിശൂർ കാരൻ രവീന്ദ്ര നാഥും പത്തനംതിട്ടകാരി വീണാജോർജും വരേണ്ടി വന്നു
@Kizhakkedan33 എന്നാലും ഈ പോസ്റ്റ് മാന്റെ തൊലിക്കട്ടി സമ്മതിക്കണം... ജയ്ക്ക് കഞ്ചാവും MDMA യും വിറ്റ യൂത്ത് വാഴകളുടെ പേര് പറഞ്ഞത് കട്ട് ചെയ്തു പോസ്റ്റ് ചെയ്യാൻ ചില്ലറ തൊലിക്കട്ടി ഒന്നും പോരാ....
@rejimonv@vinuvjohn ഇവനെ ഒക്കെ ആരാണ് മാധ്യമപ്രവർത്തകൻ ആക്കിയത്... വാ തുറന്നാൽ നുണ മാത്രം പറയുന്ന നല്ല ഒന്നാംതരം ഊള കോൺഗ്രസ് കാരൻ ആണ് ഇവൻ... ജാത്യാൽ ഉള്ളത് തൂത്താൽ പോവില്ലല്ലോ....
@psnv1978@nerarivu1 ഏത്, ED കേസിൽ നിന്നും ഒഴിവാകാൻ 175 കൊടിയുടെ ഇലക്ട്രൽ ബോണ്ട് ബിജെപി ക്ക് കൊടുത്ത പ്രിയങ്ക ഗാന്ധി യുടെ ഭർത്താവ് റോബർട്ട് വധേരയുടെ അളിയൻ രാഹുൽ ഗാന്ധിയോ? നിങ്ങളിത് ചിരിപ്പിച്ചു കൊല്ലുക ആണല്ലോ കൊങ്ങികളെ.....
@aprnaksd വോട്ട് ചെയ്തു വിജയിപ്പിച്ച MP യും MLA യും എവിടെ, കിട്ടാനുള്ള പണം മേടിച്ചു കൊടുക്കാൻ ഇടപെടാതത് എന്താണ് സംസ്ഥാന സർക്കാർ കൊടുത്ത കണക്ക് കള്ള കണക്ക് ആണെന്ന് പറഞ്ഞു ആഴ്ചകളോളം ചാനൽ ചർച്ച നടത്തിയപ്പോൾ ഇവരോട് സഹതാപം ഒന്നും തോന്നിയില്ലല്ലോ വേശ്യനെറ്റിനും ഇത് പോസ്റ്റ് ചെയ്ത ഊളകൾക്കും
@vinuvjohn തെരഞ്ഞെടുപ്പ് അജണ്ട.സത്യം പുറത്ത് വരുമ്പോളും ഇതുപോലെ ചർച്ച ചെയ്യാൻ ഉള്ള ആർജ്ജവം ഉണ്ടാവണം.. അല്ലാതെ AKG സെന്റർ ആക്രമണം സിപിഐഎം ടെ തലയിൽ വച്ചു കാലങ്ങളോളം ചർച്ച നടത്തി ഒടുവിൽ കോൺഗ്രസ് കാർ പ്രതികൾ അറസ്റ്ൽ ആയപ്പോൾ വായിൽ പഴം വിഴുങ്ങിയപോലെ മിണ്ടാട്ടം മുട്ടിയ അവസ്ഥയിൽ ആയിപ്പോവരുത്.
@nkalliyankadu @KoYiKkoDaNnS ഭർത്താവ് അല്ല നാറി, ഇത്രയും പഠിപ്പും വിദ്യാഭ്യാസവും ഉള്ള, നാട്ടുകാരനുമായ സരിനെ മൂലക്ക് ഇരുത്തി പത്തനംതിട്ടഉള്ള വ്യാജനെ മത്സരിപ്പിച്ചാൽ ആർക്കാണ് അംഗീകരിക്കാൻ ആവുക....
@vinuvjohn@YouTube തെരഞ്ചേടുപ്പ് വരെ ഈ നാടകം ഓടിക്കാൻ ആയിരിക്കും കൊട്ടേഷൻ.... മറ്റേ AKG സെന്റർ ബോംബ് ഇട്ടത് സിപിഐഎം ആണെന്ന നുണ പ്രചരിപ്പിച്ചത് പോലെ... കൈക്കൂലി വാങ്ങിയ ഊളയെ മാന്യൻ ആക്കാനുള്ള കൊട്ടേഷൻ... ഇതിനു എത്രയാ റേറ്റ് ജോണേ....
@vinuvjohn കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് ഇവനൊക്കെ ആരെയൊക്കെ ആണ് ന്യായീകരിക്കേണ്ടിവരുന്നത്.... കൈക്കൂലി കാരേയും മൂലത്തിൽ സ്വർണം കടത്തുന്ന കള്ളക്കടത് കാരേയും.... നിന്റെയൊക്കെ ഗതികേട് ഓർത്തിട്ട് സഹതാപം മാത്രം ജോണിന്റ മോൻ വിനുവേ.....
@CmsKhan1 കൈക്കൂലി വാങ്ങിയവനെയും മൂലത്തിൽ സ്വർണം വച്ചു കടത്തിയവനെയും കമ്മ്യൂണിസ്റ്റ് വിരോധതിന്റെ പേരിൽ ന്യായീകരിക്കേണ്ടിവരുന്ന നിന്റെ ഗതികേട് ഓർത്തിട്ട് സഹതാപം മാത്രം സങ്കി കൊങ്ങി മൂരി സുടാപ്പി മാപ്ര മുന്നണികാരെ.... കൈക്കൂലി വാങ്ങിയവനെ ഇനിയും പരിഹസിക്കും....