കൊലഭ്രാന്ത്, കാമഭ്രാന്ത്, രാഷ്ട്രീയ ഭ്രാന്ത്,പണഭ്രാന്ത്, മതഭ്രാന്ത് ഇജ്ജാതി മുഴുഭ്രാന്തുകൾക്ക് സുബോധത്തിന്റെ മരുന്ന്
കഴിക്കാത്ത ഭ്രാന്തന്മാരാണ് ഭൂമി നിറയെ...
മനുഷ്യന് വേണ്ട ഒറ്റ ഭ്രാന്തേ ഉള്ളൂ
സ്നേഹഭ്രാന്ത്, അതൊട്ടില്ല താനും..😑
നാളെകളെക്കുറിച്ചു ആകുലപ്പെട്ടിട്ട് കാര്യമില്ല. വരാനുള്ളത് നല്ലതായാലും മോശമായാലും സ്വീകരിക്കാൻ തയാറാവുക.. സമാധാനത്തോടെയിരിക്കൂ.. എങ്കിലേ സന്തോഷവുമുണ്ടാകൂ.. ആശംസകൾ അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി.. ഇഷ്ടം... സ്നേഹം മാത്രം.