കുറേ ഐടി ലൈഫ് റീൽസ് ക്രിയേറ്റേഴ്സ് ഇറങ്ങീട്ടുണ്ട്. നാട്ടുകാർക്ക് ഒന്നാമതെ ഐടി ന്ന് കേട്ടാൽ തന്നെ കണ്ണ് കടിയാണ്. ഇതിപ്പോ അതിൻ്റെ കൂടെ നമ്മൾ ഒരു പണീമില്ലാതെ ഫുഡ്ഡും കഴിച്ച് ശമ്പളോം വാങ്ങി വീട്ടിൽ പോകുവാണെന്ന് കൂടെ പറഞ്ഞ് തുടങ്ങും.
@Soull_rrebel@Chin_thakan മാത്രമല്ല ഇന്നു കൂടെ കണ്ടേയുള്ളു ഹസാർഡ് ഇട്ട് പലരും ലെയിൻ ചെയ്ഞ്ച്/ ടേൺ എടുക്കുന്നത്. ആൾറെഡി വിസിബിലിറ്റി കുറവ്വ് ഇത് കൂടെ ആകുമ്പോ റിസ്ക് കൂടും.
@Soull_rrebel ഇതിൽ നിർത്തി ഇട്ടിരിക്കുന്ന ഇന്നോവ hazards ഇട്ടിട്ടുണ്ട്. If the visibility was low, chances are we might get mistaken that the innova was also moving same like the Swift and Alto, and might get crashed in their rear.