അലയൊടുങ്ങാത്ത വെടിയൊച്ചകൾക്ക് നടുവിൽ ചിന്നിച്ചിതറിയും,കരളു പറിക്കപ്പെട്ടും നട്ടെല്ലൊടിക്കപ്പെട്ടും പിഞ്ചു പൈതങ്ങൾ തേങ്ങുന്നുണ്ട്.കപട സംരക്ഷണമാണോ നീതി ദേവതേ നീ വച്ചു നീട്ടുന്നത്?നാമകരണംചെയ്ത ദിനങ്ങളോരോന്നും കൊഴിഞ്ഞു പോകുമ്പോഴും ക്രൂരതയുടെ ഇരകളാകുന്ന ഈ കുഞ്ഞുങ്ങൾ ആർക്ക്പകരമാകും
*END THE NORMALISATION OF RAPE CULTURE*
*DUMP THE SYSTEM OF DELAYED "JUSTICE"*
*WE DEMAND PAIN AND DEATH OF RAPIST*
WHO RAPED????
*HER RIGHTS*
*HER FREEDOM*
*HER DREAMS AND HER LIFE*
#rules_are_raped#hathras
ഇതായിരുന്നോ അങ്ങ് സ്വപ്നം കണ്ട ഭാരതം... പിഞ്ചുമക്കളെ കാമക്കണ്ണുകളാൽ പിന്തുടർന്ന് ഞെരിച്ചുടച്ചു ക്രൂരമായി മരണത്തിലേക്കെറിഞ്ഞു കൊടുക്കുന്ന, പരമോന്നതമെന്ന് അങ്ങ് വിശ്വസിച്ച നീതിപീഠം വരെയിന്ന് അനീതിയുടെ വക്താക്കളാവുന്ന അഭിനവ ഭാരതം.
"മാപ്പ് മഹാത്മാ മാപ്പ് "
#rules_are_raped
ഇതായിരുന്നോ അങ്ങ് സ്വപ്നം കണ്ട ഭാരതം... പിഞ്ചുമക്കളെ കാമക്കണ്ണുകളാൽ പിന്തുടർന്ന് ഞെരിച്ചുടച്ചു ക്രൂരമായി മരണത്തിലേക്കെറിഞ്ഞു കൊടുക്കുന്ന, പരമോന്നതമെന്ന് അങ്ങ് വിശ്വസിച്ച നീതിപീഠം വരെയിന്ന് അനീതിയുടെ വക്താക്കളാവുന്ന അഭിനവ ഭാരതം.
"മാപ്പ് മഹാത്മാ മാപ്പ് "
#rules_are_raped
END THE NORMALISATION OF RAPE CULTURE
Dump the system of delayed "JUSTICE"
We demand pain and death of the rapist
Who raped
Her rights
Her freedom
Her dreams
Her life
#rules_are_raped@NeethiOfficial1
END THE NORMALISATION OF RAPE CULTURE
Dump the system of delayed "JUSTICE"
We demand pain and death of the rapist
Who raped
Her rights
Her freedom
Her dreams
Her life
#rules_are_raped#blackdaysofindia
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാ ആപ്തവാക്യം കൈമുതലാക്കിയ ജനാധിപത്യ ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ വാർത്തമാനകാല ചിത്രം. സവർണർക്കും മുതലാളിത്തത്തിനും മാത്രമായി തീറെഴുതി കൊടുത്ത ഫാസിസ്റ്റുമുഖംമൂടിയണിഞ്ഞ നീതി ദേവത
#rules_are_raped