Breaking the conventional style of blogging about all the explosions and controversies that happen here, we bring to you live updates of the TL stories and mysteries through our exclusive visual news reports! ☺
ആർട്ടിയും ഫേവും നോക്കിയല്ലല്ലോ വായനക്കാരെ നോക്കുന്നത്. വായനക്കാർ ഉണ്ട് എന്ന് വ്യക്തമാണ് ഇനി അത് അട്ടകളെയും പെരുച്ചാഴികളെയും ബോധിപ്പിക്കണം എങ്കിൽ അതും ആവാം
@ishatadashi എങ്കിൽ ആദ്യം അവരോടു ഡി എം ചെയ്തു പറഞ്ഞാൽ മതിയല്ലോ? എന്നിട്ട് ബ്ലാക്ക് മെയിൽ ചെയ്യാമല്ലോ? പിന്നെ ഈ ഭാഗം വന്ന കഥയിൽ ഇനിയൊരു അഭിപ്രായമോ അതിനൊരു തുടർച്ചയോ ഉണ്ടാവില്ല.