we're all capable of doing something terrible.
Stress can make anyone more sensitive to potential threat, and more jumpy.even seemingly good normal people even you could be pushed to do something terrible.
it's not an opinion, it's a fact
ഒരിക്കൽ അക്ബർ ചക്രവർത്തി ബീര്ബലിനോട് പറഞ്ഞു:
ഒരു വാചകം ചുവരിൽ എഴുതണം പക്ഷെ ഒരു നിബന്ധനയുണ്ട്.
സന്തോഷം ഉള്ളപ്പോൾ നോക്കിയാൽ ദുഖവും, ദുഃഖം ഉള്ളപ്പോൾ നോക്കിയാൽ സന്തോഷവും ഉള്ളതായിരിക്കണം ആ വാജകം.
- ബീർബൽ എഴുതി -
🍂ഈ സമയവും കടന്നു പോവും 🍂
Yea bud,
Make mistakes, learn from 'em, and when life hurts you. Because it will, remember the hurt. The hurt is good. It means you're out of that cave.
LOVE.