@ashjijo ആഹ്,പറഞ്ഞു കേട്ട് ഒന്ന് കാണാൻ പോയതാ, അപ്പോള സണ്ണി ചേച്ചി ഉയിർ എന്ന് വീണ്ടും പത്തു വട്ടം പറയാൻ തോന്നിയത്,പിന്നെ ഒരു ആശ്വാസം അവിടെങ്ങും ഫ്രീക്കന്മാരെ കണ്ടില്ല എന്നുള്ളതാണ്, എല്ലാം കുലപുരുഷൂസും,സ്ത്രീകളും ആണ്. (കാഴ്ച്ചയിൽ)
ഫോട്ടോഗ്രഫി ഇഷ്ടം അല്ലാത്ത ആരും ഉണ്ടാവില്ല, പക്ഷേ അത് ഒരു പ്രൊഫെഷൻ ആയി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ വിരളമാവും.ആദ്യമായി അങ്ങനൊരു തീരുമാനം എടുത്തപ്പോൾ ജീവിതകാലം മുഴുവൻ ആ തീരുമാനവുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന് കരുതി, പക്ഷേ എല്ലാത്തിനും മുകളിൽ മൂപരുടെ ഒരു തീരുമാനം ഉണ്ടല്ലോ...
@bksrahul ഇങ്ങള് കൊയ്ക്കോട് ആണ,ഞാൻ ആദ്യം ആയി പോയതാ 3ഡേയ്സ് മുൻപ്... അടിപൊളി ആണല്ലോ, ഒരു പഞ്ചായത്ത് ആയി പ്രഘ്യാപികാൻ ഉള്ള ആളുകൾ കാടിന് ഉള്ളിൽ ഉണ്ട് 😁✌️