.പാറ്റകൾ മൂ…ജി പോയെങ്കിലും, കുറച്ച് പൊലിപ്പും തൊങ്ങലും വച്ചു രതിമൂർച്ച നേടുന്ന ഒരു മാധ്യമ സിംഹവും അതിന്റെ തൊഴിലാളിയും… 😆.
ഇതിന് മുന്നേ ഇതുപോലെ ദേശീയ വിരുദ്ധമായ പല കൂതറ സമരങ്ങളും ഏറ്റുപിടിച്ചു സ്വയം രതിമൂർച്ച വരുത്തി സമാധാനപ്പെട്ട ആളുകളാണ്…
@mohandastg സർ എന്നാലും നമ്മുടെ മലയാളം മാധ്യമ സിംഹങ്ങൾ…😅.
ദിവസവും നാല് നേരം ഭരതത്തിനു തിരിച്ചടി മോദിക്ക് തിരിച്ചടി എന്നൊക്കെ കൂവി വിളിച്ചു ഒരുവിധം അങ്ങ് ജീവിച്ചു പോകയായിരുന്നു…😃
അവരെ നിർത്തി അങ്ങ് അപമാനിക്കയാണ് അല്ലേ??😆
https://t.co/bvsbLQpnu0
@AsianetNewsML ൽ CJP protest ന്റെ ഒരു തത്സമയ പ്രക്ഷേപണം കാത്തിരുന്ന ഞാൻ 3g ആയി പോയി. ഒരു ചായ കുടിക്കാനുള്ള ആൾക്കൂട്ടം പോലും ഇല്ലായിരുന്നു എന്നാണ് അറിഞ്ഞത് …😂
അവന്റൊക്കെ മാതാശ്രീയുടെ കോക്രാച്ച് ജനതാ പട്ടി… 🐕 ന്റെ മക്കൾ 😅
കഷ്ടം ഉണ്ട് സാരേ… ഇതാണോ നിങ്ങളുടെ വിശദീകരണം? ED നിങ്ങൾക്ക് വിവരം നല്കാത്തത്, നിങ്ങൾ തമ്മിലുള്ള അന്തർധാര അവർക്ക് അറിയുന്നത് കൊണ്ടായിരിക്കും. രണ്ടാമത്, കേരളം ഭരിക്കുന്നത് നിങ്ങളാണോ അതോ സിപിഎം ഗുണ്ടകളാണോ എന്ന് നിങ്ങൾ പറയണം. ഒരു പാർട്ടി ഓഫീസിൽ കയറി തെരുവുഗുണ്ടകളെ പൊക്കാൻ പോലീസിനെ അനുവദിക്കാത്ത നിങ്ങളാണോ ആഭ്യന്തരം ഭരിക്കാൻ യോഗ്യൻ. ?? ഇനി കേന്ദ്രപൊലീസ് ഇവിടെ വന്നു കാര്യങ്ങൾ കൈകാര്യം ചെയ്താൽ എന്താണ് നിങ്ങൾ പറയുവാൻ പോകുന്നത് എന്ന് എല്ലാർക്കും അറിയാം. കുറച്ചു നാള് നിങ്ങൾ പറഞ്ഞു നടന്നില്ലേ, ED പിണറായിയെ മാസപ്പടി കേസിൽ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന്. ഇപ്പോ ആരാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്??
■ You know S. Jaishankar, India’s sharp, no-nonsense External Affairs Minister.
But do you know about his father?
Meet Krishnaswamy Subrahmanyam, widely regarded as the Father of India’s Nuclear Doctrine, one of the most influential voices in Indian national security, legendary strategic thinker, and civil servant.
■ Born in Tiruchirapalli, Tamil Nadu, K. Subrahmanyam topped the IAS exam and joined the 1951 batch. A brilliant mind with an MSc in Chemistry, he redefined how India thought about power, security, and survival in a hostile world.
□ Pioneering Defence Strategist: Founding Director of the Institute for Defence Studies and Analyses (IDSA) twice. He mentored generations of analysts and shaped India’s defence discourse for decades.
□ Nuclear Visionary: Fiercest advocate for India’s nuclear weapons programme. He strongly backed the 1974 Pokhran test, and played a central role in the 1998 tests. He chaired the National Security Advisory Board that drafted India’s nuclear doctrine - No First Use + Credible Minimum Deterrence.
□ Kargil Review Committee Chairman (1999): His committee’s explosive report led to major reforms in intelligence and defence structure, paving the way for the creation of the Chief of Defence Staff post years later.
□ 1971 Bangladesh War: One of the strongest voices pushing India to intervene and stop the humanitarian catastrophe.
□ Fearless Civil Servant: Served as Defence Production Secretary, Home Secretary of Tamil Nadu, and more. He was removed and superseded for speaking truth to power yet never compromised his principles.
■ On 24 August 1984, K. Subrahmanyam was a passenger on Indian Airlines Flight 421 (Delhi to Srinagar), which was hijacked by pro-Khalistani militants shortly after takeoff. The plane was diverted to Lahore and then Dubai. As a young IFS officer, S. Jaishankar was part of the crisis management team in Delhi handling the negotiations. Four hours into the ordeal, when he called home to say he couldn’t return because of the hijacking, he discovered that his own father was on the plane. All passengers were eventually released safely in Dubai. Even under threat, Subrahmanyam reportedly used the situation to observe and gather insights.
■ He authored/co-authored over a dozen books, wrote incisive columns for decades, advised Prime Ministers across parties, and influenced the Indo-US civilian nuclear deal. A true realpolitik thinker who understood China, Pakistan, and global power games long before others did.
■ Married to Sulochana, the couple raised four accomplished children, including:
□ S. Jaishankar (Foreign Minister)
□ Sanjay Subrahmanyam (renowned historian)
□ S. Vijay Kumar (senior IAS officer)
□ Sudha Subrahmanyam.
■ Subrahmanyam declined the Padma Bhushan, believing public servants and journalists shouldn’t chase honours. Even in his final years battling cancer, his intellect remained razor-sharp.
■ He passed away on 2 February 2011. India’s strategic community mourned with the words:
“Subrahmanyam is dead. India’s strategists are widowed.”
In the grand tapestry of India’s destiny, K. Subrahmanyam was not just a proud father, but also the quiet architect of a nation’s awakening, a luminous mind that lit the path of strategic wisdom, a steadfast guardian of sovereignty, and a timeless flame of patriotism whose glow continues to guide India’s journey through the corridors of power and peace. A patriot, intellectual, and nation-builder in the truest sense. 🇮🇳🙏🏻
Thank you @TimesNow and other national channels to showing Joint brief of EAM Jayasankar & US Secretary Marco Rubio live through your channels…🙏
ഇവിടെയും ഉണ്ട് കുറെ മാപ്രകൾ. ജനങ്ങൾ യഥാർത്ഥ്യം മനസിലകത്തിരിക്കാൻ ഒന്നും ലൈവ് കാണിക്കില്ല. പിന്നെ ഇംഗ്ലീഷോ ഹിന്ദിയോ മനസ്സിലാകാത്ത ചില ഡൽഹി ബ്യൂറോ എന്നൊക്കെ പറഞ്ഞു നടക്കുന്ന വൈനോക്കികളുടെ മണ്ടത്തരങ്ങൾ ഇവിടെ വിളമ്പും.
ബഹുമാനം ഒട്ടും ഇല്ലാത്ത @AsianetNewsML& @vinuvjohn & @sooryasindhu
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പാറ്റയുടെ പിറകെ നടന്നു അവർക്കു മാക്സിമം ജനസമ്മതി നിങ്ങളുടെ ചാനെൽ വഴി ഉണ്ടാക്കി കൊടുക്കുവാൻ ശ്രമിക്കുന്നത് കാണുന്നുണ്ട്. പ്രത്യേകിച്ച് ഇന്നലെ അന്തിചർച്ചയിൽ ഒരു ചർച്ച തന്നെ ആ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി വയ്ക്കാൻ വിനു തയ്യാറായതിൽ പ്രത്യേകിച്ച് അതിശയം ഒന്നും തോന്നുന്നില്ല. കാരണം അതാണല്ലോ നിങ്ങളുടെ ജേർണലിസം. ഇന്നലത്തെ ചർച്ചയിൽ ശ്രദ്ധിച്ച ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആകെ 4 പാനലിസ്റ്. അതിൽ 3 പേരോട് നിങ്ങൾ നേരിട്ട് ചോദ്യം ചോദിച്ചു, വേറെ വള്ളികൾ ഇല്ലാതെ... കാരണം അവർ പൂർണമായും മോദിവിരോധികൾ ആണെന്ന് നിങ്ങള്ക്ക് അറിയാം. പക്ഷെ @PanickarS അങ്ങിനെ ആയിരുന്നില്ല. കാരണം പുള്ളിക്കാരൻ വാസ്തവം തിരിച്ചു അറിയുന്നു അത് പുറം ലോകത്തോട് വിളിച്ചു പറയുന്നു. അത് നേരത്തെ അറിയാം എന്നുള്ളതുകൊണ്ട് നിങ്ങൾ ചോദിച്ച ചോദ്യത്തോട് കൂടി ഒരു പ്രത്യേക വള്ളിയും(ഉപചോദ്യം ) കൂടി കൊടുക്കുന്നത് കണ്ടു .
ഇനി പറയുവാൻ വന്നതു ഇത്രയേ ഉള്ളു. വിനു നിങ്ങൾ ഉൾപ്പടെ ഇനി എത്ര അർബൻ നക്സൽസ് ശ്രമിച്ചാലും, ജനാധിപത്യം എന്ന ഒരു സത്യത്തെ നിങ്ങള്ക്ക് മറിച്ചിടാനോ തകർക്കാനോ പറ്റില്ല. നിങ്ങളുടെ പൊട്ടൻ പപ്പു ഉയർത്തിപ്പിടിച്ചു നടക്കുന്ന ആ പുസ്തകം അല്ല യഥാർത്ഥ ജനാധിപത്യം. അത് ഇപ്പോളത്തെ കേന്ദ്രഗവണ്മെന്റ് പല തലങ്ങളിൽ ഉള്ള ജനവിഭാഗങ്ങളുടെ ഹൃദയത്തിൽ ഉറപ്പിച്ച ആ സ്വീകാര്യത ഉണ്ടല്ലോ, അതാണ് യഥാർത്ഥ ജനാധിപത്യം. അത് ഒരു വിനുവോ , ഉണ്ണിയോ, സിന്ധുവോ വിചാരിച്ചാൽ മാറ്റാൻ കഴിയില്ല. പിന്നെ നിങ്ങളുടെ ഒരു സമാധാനത്തിനു ഒന്ന് ഉറക്കെ കരയാം. അതിൽ അപ്പുറം വേറെ ഒന്നും ഇല്ല. ഇതുപോലെ കാലാകാലങ്ങളായി പല പാറ്റകളും പഴുതാരകൾഉം പൊങ്ങി വന്നിട്ടുണ്ട്. അവരെ മാക്സിമം പൊക്കിക്കൊണ്ട് വരുവാനും, പ്രൊമോട്ട് ചെയ്യാനും നിങ്ങളും ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇത് വരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇനിയും അങ്ങിനെയേ നടക്കുള്ളൂ. പിന്നെ നിങ്ങൾ പറയുന്ന 2.5 കോടി ജനങ്ങളുടെ സപ്പോർട്ട്. അതിൽ എത്ര പേര് ബംഗ്ളാദേശിൽ നിന്നും, പാകിസ്ഥാനിൽ നിന്നും അല്ലെങ്കിൽ ഭാരതത്തിന്റെ ശത്രു രാജ്യങ്ങളിൽ നിന്നും ആണെന്ന് നിങ്ങൾ നോക്കിയിട്ടുണ്ടോ? ഉണ്ടാകാം. കാര്യം നിങ്ങള്ക്ക് അറിയാം, ഒരു 10% ജനങ്ങൾ പോലും ഇന്ത്യയിൽ നിന്നില്ല എന്ന് മനസിലാക്കാൻ കഴിയും. അത് എന്തായാലും നിങ്ങൾ ജനങ്ങളോട് വിളിച്ചു പറയില്ല എന്ന് നൂറു ശതമാനം ഉറപ്പ് ഉണ്ട്. അതുപോലെ ഇതിന്റെ സൃഷ്ടാക്കളിൽ ആരാണ് ഇന്ത്യയിൽ ഇരുന്നു ഇത് ഓപ്പറേറ്റ് ചെയ്യുന്നത്.? ആരും ഇല്ല. എല്ലാ രാജ്യദ്രോഹികളും വിദേശ രാജ്യങ്ങളിൽ ഇരുന്നു ഇത് ഓപ്പറേറ്റ് ചെയ്യുന്നു, നിങ്ങളെ പോലെ ചില മണ്ടന്മാർ ഇതിനെ ഇവിടെ പൊക്കി കൊണ്ട് നടക്കുന്നു. അതിൽ അപ്പുറം ഈ പാറ്റക്ക് വേറെ ഒരു വിലയും ജനമധ്യത്തിൽ ഇല്ല. പിന്നെ നിങ്ങളുടെ പ്രൊമോഷൻ, അതൊക്കെ വേറെ ഒരു സോപ്പ് കുമിള. കുറച്ചു കഴിഞ്ഞു പൊട്ടി പോകും. നിങ്ങൾ വേറെ പാറ്റയെയും, പഴുതാരയെ യും , ചപ്പു ചവറുകളെയും തപ്പി പൊയ്ക്കൊള്ളും. ഇതുവരെ നിങ്ങൾ ചർച്ച ചെയ്യാത്ത കുറച്ചു കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ഇവിടെ ആഗ്രഹിക്കുന്നു. ബംഗാളിൽ വന്ന ഭരണമാറ്റവും , സുവേന്ദു അധികരിക്കു കിട്ടിക്കൊണ്ടിരിക്കുന്ന ജനപ്രീതിയും. അതുപോലെ ബംഗാളിൽ മമത നടത്തിയിട്ടു പോയ അഴിഞ്ഞാട്ടത്തിന്റെ കഥയും. നിങ്ങൾ ഒരിക്കലും അതൊന്നും ചർച്ച ചെയ്യില്ല. കാരണം അത് ജനോപകാരവും, രാജ്യതാല്പര്യത്തിനും അനുകൂലമായ വാർത്തകൾ ആണല്ലോ. അതൊന്നും ചർച്ച ചെയ്യാൻ നിങ്ങള്ക്ക് ഫണ്ട് ചെയ്യുന്ന ചില പ്രത്യേക വിഭാഗം സമ്മതിക്കില്ല എന്നും അറിയാം. എന്തായാലും അധികകാലം വേണ്ടി വരില്ല, പൊതുജനങ്ങൾ യഥാർത്ഥ സത്യങ്ങളെ തിരിച്ചു അറിയുവാനും നിങ്ങളെ പോലുള്ള പഴുതാരകളെ തിരസ്കരിക്കാനും. ആ ഒരു കാലത്തിനു വേണ്ടി എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ കേരളത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആകുന്നു.
രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയായി ഇങ്ങനയൊരു തീരുമാനം എടുത്തിരുന്നേലുള്ള പുകിൽ ആലോചിച്ച് നോക്കിയേ....😄🤭
@psnv1978 അതേ…. നല്ല ശക്തമായ വെള്ളപ്പാച്ചിൽ വരുമ്പോൾ, അതിൽ ചപ്പ് ചവറുകളും അങ്ങ് ഒഴുകി പോകും. അതിൽ ഒരു ചവർ ഒഴുകി വന്നു. അത്രയെ ഉള്ളൂ … കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട…😂