ഇവിടുന്നും ബ്ലോഗിന്നും ഒക്കെ ആണ് എന്തെങ്കിലുമൊക്കെ എഴുതി തുടങ്ങിയത്. ആദ്യമായി എഴുതിയ(സംവിധാനവും) ഷോർട്ട് ഫിലിമിന്റെ ലിങ്ക് ഇവിടെ കൂടി പോസ്റ്റ് ചെയ്താലല്ലേ ആ സൈക്കിൾ പൂർത്തിയാവുള്ളൂ.
10 മിനിറ്റു സമയമുള്ളവർ കണ്ടു ഫീഡ്ബാക്ക് തന്നാൽ ഉപകാരമായിരുന്നു.
https://t.co/R45QItQ7eF
മലയാളത്തിലെ ഒരു ദിനപത്രമായ 'മെട്രോ വാർത്ത'-യുടെ ഇന്നത്തെ സ്പോർട്സ് പേജാണിത്. ചുവപ്പ് കോളത്തിൽ ഉള്ളത് മുഴുവൻ ഞങ്ങളുടെ വാർത്തകൾ ഒരക്ഷരം പോലും തെറ്റാതെ പകർത്തി എഴുതിയതാണ്. ഒരു പേജിന്റെ മുക്കാൽ ഭാഗവും ബാക്കിയുള്ളോരുടെ അധ്വാനം കൊണ്ട് നിറക്കുന്നത് എന്ത് ദയനീയ അവസ്ഥയാണ്.
@MeloSpeaking@sudhisree ഞാൻ സോഷ്യൽമീഡിയ ആക്ടിവിറ്റിസ് കുറച്ചതുകാരണം എല്ലാം ലേറ്റ് ആയാണ് അറിയുന്നത്, സുധിയോട് ചാറ്റിൽ കുറേനാൾ മുന്നേ സംസാരിച്ചിരുന്നു, Jan 20th ന് അവന്റെ ഫോളോ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു. :(