@Pasupath ഹിന്ദു പേരിലുള്ള christians… ഇത് കഴിഞ്ഞ 10-25 കൊല്ലമായിട്ട് നടക്കുന്ന business ആണ്. അത് തമിഴ് നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഇവരുടെ കച്ചോടം പൂട്ടാനുള്ള FCRA ഇന്ന് വരും നാളെ വരും എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല !!