സഭകളിൽ പൗരോഹിത്യ ആധിപത്യത്തിനും പണാധിപത്യത്തിനും അറുതിവരുത്തി ജനാധിപത്യം സ്ഥാപിതമാകാൻ #ChurchAct2009 പാസ്സാക്കുവാനുള്ള ആർജവമാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.
എന്റെയും കുടുംബത്തിന്റെയും വോട്ട് #ChurchAct നെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് മാത്രം
Courts should know what is the present state of affairs of the churches captured& handed over to IOC by misinterpreting verdicts. No devotees, nobody to light the lamps no one to ring the church bell. Has the verdict solved the problem or aggravated it? #ChurchAct is the solution
@realDonaldTrumpJacobite Christians became oppressed community due to atrocious acts of Indian Orthodox.They capture churches&oust believers,even deny burial.
Pls ensure justice to #Jacobites&give order for implentation of #ChurchAct#SupremeCourt
@scigovin @barandbench@Lawye
#ChurchAct2009
ഓരോ ഇടവകയിലേയും സാധാരണക്കാരുടെ ആവശ്യം ആണ്. അധികാരത്തിന്റെ രുചി അറിഞ്ഞവർ എതിർക്കും.ഇത് നമ്മുടെ അവകാശം ആണ്.എന്റെയും കുടുംബത്തിന്റെയും വോട്ട് #ChurchAct നെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് മാത്രം