വീട്ടിൽ നിന്ന് ഒരിക്കലും പുറത്ത് ഇറങ്ങാത്ത പബ് ജീ ഫാനും മെഗാ introvertum ആയ കസിൻ ആകെ കലിപ്പിൽ ആണെന്ന്!!
വീട്ടിൽ siblings ഒക്കെ ഉള്ളത് കൊണ്ട് അവന്റെ privacy പോയി പോലും!!
😋😋😋😂
ബൈജു ആപ്പിനെ പറ്റി പറയുമ്പോൾ ആണ് tuition പോകുന്ന പിള്ളേര് ഒക്കെ മണ്ടന്മാർ ആണെന്ന് എല്ലാരും പറഞ്ഞ് കൊണ്ടിരുന്ന എന്റെ സ്കൂൾ കാലഘട്ടം ഓർമയിൽ വരുന്നത്!!
ഡാ അവന് പൊട്ടനാ!
Tuition ഒക്കെ ഉണ്ട് 😬😬😬
മനസാക്ഷിയെ ഞെട്ടിച്ച വാര്‍ത്തയാണ് പാലത്തായിയിൽ കുഞ്ഞ്പെൺകുട്ടിയുടെ പീഢനം.സഹപാഠിയുടെ വാക്കുകൾ ചങ്കു തകർത്തു
ആ നായിന്റെമോന് പദ്മരാജനെ വെറുതെ വിടരുത്.അവനു വേണ്ട ശിക്ഷ ലഭിക്കും വരെ നമ്മൾ ശബ്ദം ഉയർത്തണം.സര്‍ക്കാര്‍ നടപടി സ്വീകരിക്കച്ചില്ലെങ്കല് പ്രതികരിക്കും
ആദിയും അന്തവുമില്ലാതെ പ്രണവം പെയ്തിറങ്ങുന്ന പ്രപഞ്ചസീമയിൽ ചക്രവാളങ്ങളിലേക്ക് വക്രദൃഷ്ടിയുമെറിഞ്ഞു അർത്ഥമില്ലാത്ത പലതിനും വ്യർത്ഥമായ നിർവചനം കൊടുത്തതിൽ ബാക്കി വന്ന മണ്ടത്തരങ്ങൾക്ക് തല ചൊറിഞ്ഞു കൊടുത്തും അമൃതത്വം തേടി വെറുതേ കാലം കഴിച്ചങ്ങനെയങ്ങനെയങ്ങനെ...
ലോകം വലിയ പോരാട്ടത്തിലാണ്.
ആ പോരാട്ടത്തിന്റെ
മുൻ നിരയിലാണ്
നമ്മുടെ കേരളവും.
പ്രതീക്ഷയുടെ
പ്രഭാതങ്ങളിലേക്ക്
കരുതലിന്റെ കണിയൊരുക്കി
കാത്തിരിക്കുകയാണ്,
ലോകമലയാളി.
നാം അതിജീവിക്കും
ഏവർക്കും വിഷു ആശംസകൾ
Happy Vishu!