@NizzUtd@shamseerHashim കമ്മിക്കിഞ്ഞുങ്ങള് ആഞ്ഞു കൂവി നോക്കി, പക്ഷേ രാപ്പകൽ ഭേദമന്യേ ദുരന്തമുഖത്ത് താങ്ങും തണലുമായി കൂടെ നിന്ന ഒരു മനുഷ്യനെതിരെ അതനുഭവിച്ചറിഞ്ഞ ജനങ്ങളുടെ ഇടയിൽ വെച്ചാണ് കൂവിയത് എന്ന കാര്യംആ കൂവിയ പൊട്ടന്മാർ മറന്നുപോയി
@iamPishku പണ്ടേ ഒഴിവാക്കാൻ നോക്കിയ ആളാ, കൊലയാളി ദിവ്യയെ കമ്മികൾ സംരക്ഷിക്കുന്നത് പോലെ ഈ സ്ത്രീയെ ഒരാളും സംരക്ഷിക്കില്ല. അഭ്യന്തര വാഴയോട് പറഞ്ഞ് ജയിലിലടക്കാൻ നോക്ക്
ഇതെല്ലാം കേരളത്തിൽ തന്നെയല്ലേ?
യഥാർത്ഥത്തിൽ ഇത്തരം പേരുകൾ വരുന്നത് ഏതെങ്കിലും നാട്ടിലെ പ്രൈവറ്റ് സ്കൂളുകൾ ഉടമകൾ സ്വമേധയാ സർക്കാരിന് കൈമാറുമ്പോഴാണ്. സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന പേരുകൾ തന്നെ കൂടെ Govt എന്ന് ചേർത്ത് നിലനിർത്തുന്നു.
@DoNotStare Arattai Zoho ടീമിൻ്റെതാണ്. A തമിഴ്നാട് Product 😄. Zoho യുടെ മെയിൽ ഉൾപ്പെടെയുള്ള ബിസിനസ്സ് ആപ്പെല്ലാം അടിപൊളിയാണ്. Arattai മീറ്റിംഗ് ഒപ്ഷൻ കൂടെ നൽകുന്നത് കൊണ്ട് in ഫ്യൂച്ചർ useful ആവുമെന്ന് തോന്നുന്നു.
ഒരു കോൺഗ്രസ്സ് കാരനെ കേസിൽ കുടുക്കാൻ നോക്കിയ സഖാക്കളുടെ സ്വന്തം റിപ്പോട്ടർ ചാനൽനെ ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്.
മോട്ടേ വന്നു വടിച്ചോണ്ട് പോടെ സഖാക്കളേ.
സത്യം തുറന്നു പറയാൻ തന്റെടം കാണിച്ച സിപിഐയുടെ സഹോദരിക്ക് അഭിവാദ്യങ്ങൾ💙👍
#Kerala