മൺസൂണിന് തൊട്ടുമുമ്പുള്ള മഴദിനങ്ങൾ നാട്ടുമത്സ്യങ്ങളുടെ പ്രജനന കാലമാണ്. ആ സമയങ്ങളിൽ മത്സ്യങ്ങളുടെ സഞ്ചാര വഴികൾ തടസ്സപ്പെടുത്തി പുഴയിലോ തോട്ടിലോ കുളങ്ങളിലോ വയലിലോ മീൻ പിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് പലർക്കും അറിയില്ല. 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
വയനാട്ടിലേക്ക് പോകുന്നു. കുറച്ചു ദിവസം അവിടെയുണ്ടാകും. മേപ്പാടി - പുത്തുമല ക്യാമ്പിലുണ്ടാകും.
എന്റെ മകളെക്കാൾ എന്നെ ഈ സമയത്തു അവിടുത്തെ ജനങ്ങൾക്ക് ആവശ്യമുണ്ട്..
തൃശൂർ - വയനാട് റൂട്ടിൽ കുഴപ്പമൊന്നുമുണ്ടാകരുതെ എന്നു പ്രതീക്ഷിച്ചു ഇറങ്ങുന്നു..
ഡോ. ഷിനു ശ്യാമളൻ
#Alert everyone
'വിഷജന്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്...!
kerelacmdrf@sbi എന്ന പേരിൽ ഒരു fake UPI ഐഡി ക്രീയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Sandheep Sabhajeet Yadav എന്ന പേരിലേക്കാണ് റൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്
Keralacmdrf@sbi എന്നതാണ് കറക്റ്റ് UPI ID.
ഡീസൽ വില 40 ൽ നിന്ന് 80 ലെത്തി നിൽക്കുന്നു(ബസുകൾ സർവീസ് നിർത്തി വെക്കാൻ തുടങ്ങിയിരിക്കുന്നു)
പെട്രോൾ വില 60ൽ നിന്ന് 90 ലെത്തി
ഗ്യാസ് 1000 തൊടാറായി
രൂപ ഏഷ്യയിലെ ഏറ്റവും വിലയില്ലാത്ത കറൻസി ആയി.നമ്മൾ മിണ്ടരുത് നമുക്ക് ദൈവത്തിനു വേണ്ടി സമരം ചെയ്യാം. ദൈവമെങ്കിലും രക്ഷപെടട്ടെ 🙏🙏
പ്രതീക്ഷിച്ചത്:
ഒരു കേന്ദ്രമന്ത്രിയല്ലേ ഈ തറയിൽ കിടന്നുറങ്ങുന്നത് .. ഗാന്ധിജി വീണ്ടും ജനിച്ച പോലെ.!
ഉമ്മ ഉമ്മ മ്മ..
സംഭവിച്ചത്:
ഫ്ഭാ.. പരനാറീ..
ദുരന്ത സമയത്തും നാടകം കളിക്കുന്നോടാ.. ചവിട്ടി എല്ലൊടിക്കണ്ടേൽ എഴുന്നേറ്റ് പോടാ മരക്കഴുതേ..
-
ബഷീർ വള്ളിക്കുന്നിന്റെ FB പോസ്റ്റ്.
ഇത് അതി ജീവനത്തിന്റെ ഫുട്ബോൾ
ലോക ഫുട്ബോൾ ആരാധകരുടെ
കയ്യടി വാങ്ങി ടീം ക്രൊയേഷ്യ
#TeamCroatia
ലോകകപ്പിൽ ചരിത്രം സൃഷ്ട്ടിച്ച
ക്രൊയേഷ്യൻ ❤
പുലികുട്ടികൾക്ക്
#അഭിനന്ദനങ്ങള്