ഒലിപ്പിച്ചും.... സോപ്പ് ഇട്ടും.. പഞ്ചാര അടിച്ചും.... നടക്കുന്നവനെക്കാൾ.. എനിക്കിഷ്ടം.. കലിപ്പ് കാണിച്ചും... ദേഷ്യം പിടിപ്പിച്ചും... തെറ്റ് കണ്ടാൽ.. കരണം കുറ്റി നോക്കി ഒന്ന് പൊട്ടിച്ചും.... കൂടെ നിന്ന് സ്നേഹിക്കുന്നവരെ.. ആണ്😍😍😘😗😍😘
പറഞ്ഞില്ലാന്ന് വേണ്ട😉
കാത്തിരുന്ന് മടുത്ത സ്വപ്നങ്ങളും മോഹങ്ങളും എന്നോട് ചോദിച്ചു...
അല്ല..! വല്ലതും നടക്ക്വോ..?
ഒക്കെ ശരിയാകും എന്ന് പറഞ്ഞ് അവരെ മടക്കി അയച്ചപ്പോൾ ദൂരെ മാറി നിന്ന് ആഗ്രഹങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
ഞാനിതെത്ര കേട്ടതാ എന്ന ഭാവത്തിൽ..'