ആരാടാ ഇതൊക്കെ ഇപ്പം കുത്തിപ്പൊക്കുന്നത്...😄
ന്യായീകരണ തൊഴിലാളികൾ പിണറായി വിജയൻ ഹെലികോപ്റ്റർ പാർട്ടി സമ്മേളനത്തിന് പോകുവാൻ ഉപയോഗിച്ചിട്ടില്ലാ എന്ന് പറഞ്ഞ് തള്ളി മറിച്ചത് വെറുതെയായി😄😄
#KeralaFloods#KeralaRains#Kerala
2018 -ലെ പ്രളയകാലത്ത് ആഴ്ചകളോളം ഭക്ഷണം കഴിക്കാതിരുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. ആ ദുരിതകാലത്ത് "ഭക്ഷണം എടുക്കട്ടെ സാറേ?" എന്ന് ചോദിച്ച ജോലിക്കാരനെ അദ്ദേഹം സ്റ്റാഫിൽ നിന്ന് പുറത്താക്കുക വരെ ചെയ്തു എന്നത് അധികമാർക്കും അറിയുന്ന കാര്യവുമല്ല.
മിസ് യൂ ക്യാപ്റ്റൻ😭
Here’s the story of Ranjish. 💔
He was 38, a bus conductor. He married the girl he loved and had a daughter.
Two years later, his wife left them both and moved to the Gulf. There she found another man, fell in love, and abandoned Ranjish and her daughter.
Ranjish raised his daughter alone for 8 years, pouring every drop of his love and strength into her.
Then his ex-wife filed a case. He fought desperately for the child he had brought up with his own hands. But the court sent the daughter to her mother and “stepfather.”
He lost his wife. Then the system took his daughter too.
Completely broken, Ranjish took his own life.
Apparently, men seem to have no rights in this society. No one sees their pain, their struggles, their silent battles.
Pranamam Ranjish 💐
വിവരവും കഴിവും ഉള്ളവന്റെ കയ്യിൽ ഭരണം കിട്ടിയാൽ ഇങ്ങനെ ഇരിക്കും...‼️
VDS ന്റെ വിഷൻ... 🔥🩵
നികുതി കുറച്ചും സ്റ്റേറ്റിന് വരുമാനം കൂട്ടാം.. ഇതാണ് ക്രിയാത്മകമായ നടപടി.. 👌👌👌
അല്ലാതെ ചുമ്മാ എല്ലാം എടുത്ത് ജനത്തിൻ്റെ പെടലിക്ക് കൊടുത്തല്ല വരുമാനം കുട്ടേണ്ടത്😡
ഒരു ഫേക്ക് ന്യൂസും അല്ല.. ചാനലിൽ വന്നിരുന്നു വിളിച്ചു കൂവിയതാണ്...
ഇനി വേണോങ്കി ഏ.ഐ എന്ന് പറഞ്ഞു നോക്ക്.. അപ്പൊ ഫുൾ ലിങ്ക് തരാം..
തള്ളിക്കളയാൻ വേണ്ടി ഒപ്പിട്ടതാണ് എന്ന് പറഞ്ഞ പരന്ന വായനക്കാരനായ വേറൊരു ബുദ്ധിജീവി കൂടി ഉണ്ട്..
Just before the Lok Sabha elections, a fabricated screenshot was allegedly circulated in an attempt to create communal divisions and falsely implicate #ShafiParambil, the #UDF candidate in Vadakara constituency. Shouldn't that be investigated now? The hypocrisy displayed by the CPIM during the election period was striking and was attempting to divide the people.
A Youth Congress worker was assaulted on a flight for raising slogans, yet no case was registered at the time. It has taken a court directive for a case to be registered. The mask is coming off, exposing the CPM's hypocrisy and double standard during the election campaign.
@INCIndia@INCKerala
കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്ന പദ്ധതികളുമായി ജനകീയ യുഡിഎഫ് സർക്കാർ.
2 പുതിയ മെഡിക്കൽ കോളേജുകൾ, 3 മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും, ഹെൽത്ത് ആൻഡ് സയൻസ് സിറ്റിക്ക് 100 കോടി.
25 ലക്ഷത്തിൻ്റെ ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ്!
#KeralaBudget2026#budgetforgrowth
പിഎം ശ്രീ കേരളത്തിൽ നടപ്പാക്കിയോ?
ഇല്ല, നടപ്പാക്കാൻ പാർട്ടിയും മന്ത്രിസഭയും അറിയാതെ പിണറായി വിജയൻ ഒരു ശ്രമം നടത്തിയിരുന്നു എങ്കിലും വിവരം പുറത്തറിഞ്ഞു വിവാദമായതോടെ അതിൽ നിന്ന് പിന്മാറേണ്ടി വന്നു.
മാപ്ലാവുകളെപ്പോലെ ഒട്ടും വക തിരിവില്ലാത്ത അടിമകൾ മാത്രമാണ് പിഎം ശ്രീ വിഷയത്തിൽ പിണറായി വിജയനെ പിന്തുണച്ചത്. സാമാന്യ ബോധമുള്ള സഖാക്കൾ എതിർക്കുകയോ നിശബ്ദരാവുകയോ ചെയ്തു.
വി ശിവൻകുട്ടി പോലും അറിയാതെയാണ് പിഎം ശ്രിയിൽ ഒപ്പിട്ടത് എന്ന് വ്യക്തമാണ്. രാവിലെ ചിന്ത വാരികയിൽ പിഎം ശ്രീക്കെതിരെ ലേഖനമെഴുതി രാത്രി തലയിൽ മുണ്ടിട്ട് പദ്ധതയിൽ ഒപ്പിടാൻ മാത്രം ഫ്രോഡാണ് ശിവൻകുട്ടി എന്ന് ശത്രുക്കൾ പോലും വിശ്വസിക്കില്ല, പാർട്ടിയിൽ രായാവിനെതിരെ മിണ്ടാനുള്ള പ്രയാസം എല്ലാവർക്കും അറിയാവുന്നതാണല്ലോ.
സതീശൻ സർക്കാർ വന്ന ശേഷം പിഎം ശ്രീ നടപ്പാക്കിയോ?
ഇല്ല.
നടപ്പാക്കുമെന്ന് പറഞ്ഞോ?
ഇല്ല.
നടപ്പാക്കാതിരിക്കാനുള്ള വഴി അന്വേഷിക്കാനാണ് മന്ത്രി സഭാ ഉപസമിതിയെ നിശ്ചയിച്ചത്.
ആ സമിതി പിഎം ശ്രീ പദ്ധതി നടപ്പാക്കണം എന്ന് പറയുമോ?
ഇല്ല.
പിഎം ശ്രീ പദ്ധതി ആരംഭിച്ചത് 2002 ലാണ്, അഞ്ചു വർഷമാണ് കാലാവധി. അതായത് 2027 മാർച്ചോടെ പദ്ധതി അവസാനിക്കും. ഈ അധ്യയന വർഷം തുടങ്ങിക്കഴിഞ്ഞു. മന്ത്രി സഭ ഉപസമിതി റിപ്പോർട്ട് വരുമ്പോഴേക്കും പദ്ധതിയുടെ വെടി തീരും.
കേന്ദ്രം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഹിന്ദുത്വ കരിക്കുലം പഠിപ്പിക്കാൻ വേണ്ടിയാണ്, കരിക്കുലത്തിൽ വിട്ടു വീഴ്ചയില്ല എന്ന് മുഖമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് അതിനർത്ഥം.
പിഎം ശ്രീ നടപ്പാക്കാതിരിക്കുക അതേ സമയം കേന്ദ്രവുമായി ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
പിഎം ശ്രീ ചാപ്പിള്ളയാണ്, ചർച്ച ചെയ്യപ്പെടേണ്ടത് സർവ്വകലാശാലകളിലെ RSS കടന്നു കയറ്റമാണ്. വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് വിഹിതം 6 ശതമാനമെങ്കിലും ഉണ്ടാകേണ്ടതാണ്. മൻമോഹൻ സിംഗ് സർക്കാർ 4.5 ശതമാനം മാറ്റിവെച്ചിടത്ത് നിന്ന് മോദി സർക്കാർ 2.5 ലേക്ക് കുറച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം എന്നാൽ വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന് തന്നെയാണ് അർത്ഥം.
കേന്ദ്രം ഭരിക്കുന്ന സ്കൂൾ ഡ്രോപ്പൗട്ടുകളുടെ രാഷ്ട്രീയ താല്പര്യമാണത്. കഴിഞ്ഞ നൂറു വർഷത്തിന് ഇപ്പുറമാണ് അവർണ്ണർ വിദ്യാഭ്യാസം നേടി തുടങ്ങിയത്, അവർണ്ണരുടെ വിദ്യാഭ്യാസം തടഞ്ഞവരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. അവർ അധികാരത്തിൽ എത്തിയത് മുതൽ ഗ്രാൻഡുകളും ഫണ്ടുകളും വെട്ടിക്കുറച്ച് അവർണ്ണരെ സർവകലാശാലകളിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്താക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിൽ ഗുജറാത്തിലും യുപിയിലും അവർണ്ണ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്.
ഹിസ്റ്ററിയിൽ പിജിയുള്ളയാളെ റിസർവ് ബാങ്കിന്റെ തലപ്പത്ത് ഇരുത്തിയാണ് ഹിന്ദുത്വ റിസർവ്വ് ബാങ്കിന് മേൽ കൈവെച്ചത്, ഇന്ത്യ ഒട്ടാകെയുള്ള സർവ്വകലാശാലകളിലും അത് തന്നെയാണ് നയം. കേരളത്തിൽ ഗവർണ്ണർ ചെയ്ത് കൊണ്ടിരിക്കുന്നതും അതാണ്. യോഗ്യത ഇല്ലാത്തവരെ തിരുകിക്കയറ്റി സ്ഥാപനങ്ങൾ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ സർക്കാരിന് നയം വേണം, ജനങ്ങൾക്ക് നയം വേണം. കേരളം പ്രതിഷേധിക്കുകയും ഇടപെടുകയും വേണം.
-ആബിദ് അടിവാരം
അന്ന് കല്ലെറിഞ്ഞവനും, മുട്ട എറിഞ്ഞവനെല്ലാം ചത്തോടെ🤣 ഒരു മുദ്രാവാക്യം വിളിക്കാൻ പോലും ഒരുത്തനും ഇല്ല 🤣
പണ്ട് 30+ വർഷം കഴിഞ്ഞു വന്നിരുന്ന ബുദ്ധി ഇപ്പോൾ ആഴ്ചകൾ കഴിഞ്ഞപ്പോൾ വന്നു🤣
അഞ്ചിൽ രണ്ട്! വെറും 28 ദിവസത്തിനുള്ളിൽ! ഇതാണ് യു.ഡി.എഫ് ഗ്യാരന്റി!
ജനങ്ങൾക്ക് മുന്നിൽ വെച്ച അഞ്ച് ഉറപ്പുകളിൽ, ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് അധികാരമേറ്റ് വെറും 28 ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ പൂർത്തീകരിച്ചിരിക്കുന്നത്!
ഒരു പുതിയയുഗ സംസ്കാരത്തിന്റെ തുടക്കമാണ്!
#UDF
ഓട്ടോയിൽ കയറി അദ്ദേഹത്തോട് സുഡിയോ ൽ പോവാൻ പറഞ്ഞു അദ്ദേഹതിന്നു മനസ്സിലായില്ല അദ്ദേഹം സ്റ്റുഡിയോ ആണെന്ന് വിചാരിച്ചു എവിടെയാണെന്ന് ചോദിച്ചു അപ്പഴേക്കും മൊബൈൽ ക്യാമറ ഓൺ ആക്കി അയാളൊരു മദ്യപാനിയാണ് മദ്യം കഴിച്ചാണ് ഓട്ടോ ഓടിക്കുന്നത് എന്നും വീഡിയോയിൽ ഇദ്ദേഹത്തിന്റെ മുഖം കാണിച്ചു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ശേഷം അദ്ദേഹം ഒരു വിഡിയോ ആയി വന്നു , ഏതോ ഒരു പയ്യൻ ആണ് ആ വീഡിയോ എടുക്കാൻ സഹായിച്ചത് അതിൽ അദ്ദേഹം പറയുന്നത് ഞാൻ മദ്യപിക്കാറില്ല ഞാൻ മദ്യപിക്കുന്ന ആളാണെന്നു തെളിച്ചാൽ ആ ഓട്ടോയും 1 ലക്ഷം രൂപയും തരാം കാരണം fazmina സാകിർ എന്ന പെൺകുട്ടി വിഡിയോ ഇട്ടതിൽ പിന്നെ ആരും ഓട്ടം വിളിക്കുന്നില്ല എന്നും സങ്കടം പറയുന്നു.
കേവലം ഒരു റീച്ചിനും ലൈക്കിനും വേണ്ടി കഷ്ട്ടപെട്ടു ജീവിക്കുന്നവരെ ദ്രോഹിക്കാതിരിക്കുക 🙏
like and share കൂടുതൽ വേണ്ടവർ തുണി ഊരി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുക
Stop spread fake news from FB bro.
ഇതൊക്കെ പണ്ടേ City fast bus..
ഓർഡിനറി ആണെന്ന് കരുതി സൗജന്യ തർക്കം ഉണ്ടാകാതിരിക്കാൻ ബസുകളിൽ കാറ്റഗറി എഴുതി വച്ച്...നാളുകൾ ആയി tvm മൈൻലി ഓടുന്നതാണ് . അല്ലാതെ ഇന്നലെ രാത്രി ഉണ്ടാക്കിയത് അല്ല..
At least ask tvm people.
നാട്ടിൽ എത്ര ഓർഡിനറി ബസ് ഉണ്ടെന്ന് ഒക്കെ സർക്കാർ മുന്നേ പുറത്ത് വിട്ട കണക്ക് ആണ്..
3125..
അത്രയും ബസ്കളിൽ ഒരു മാറ്റവും ഇല്ല.
ഗോശ്രീ പാലം വന്നപ്പോൾ വിട്ടു നിന്നു....
കൊച്ചി നെഹ്റു സ്റ്റേഡിയം വന്നപ്പോൾ വിട്ട് നിന്നു.....
നെടുമ്പാശ്ശേരി എയർപോർട്ട് വന്നപ്പോൾ വിട്ടു നിന്നു.....
ക്യാമ്പ്യൂട്ടർ വന്നപ്പോളും ATM മെഷീൻ വന്നപ്പോളും വിട്ടു നിന്നൂ....
എന്തിനു ഏറെ പറയുന്നു....
നാട്ടിൽ കൊയ്ത്തു യന്ത്രം വന്നപ്പോളും
കല്ല് വെട്ടു യന്ത്രം വന്നപ്പോളും വിട്ടു നിൽക്കയും പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തവരെ കേരളം കണ്ടതാണ്...
സിപിഎം ന്റെ ചീറ്റി പോയ ഓരോ സമരങ്ങളും ആണ് കേരളത്തിന്റെ ഓരോ വികസന കാൽവയ്പ്പുകളും.....
അതോണ്ട്.... പ്രിയദർശിനി സൗജന്യ യാത്രയിലും ഈ വിട്ടു നിൽപ്പും കുത്തിതിരിപ്പും മൈൻഡ് ചെയ്യേണ്ട.....
സിപിഎം ൽ നിന്നും നന്മ വെറുതെ പ്രതീക്ഷിക്കേണ്ട എന്ന്...
കേരളത്തിന്റെ സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളിൽ മറ്റൊരു UDF മാതൃക കൂടി..
പ്രിയദർശിനി സൗജന്യ യാത്ര ❤️❤️
#teamudf
#keralaGovernment