മരിച്ച ഇബ്രാഹിംകുട്ടി കടത്തനാട് സൊസൈറ്റിയില്‍ അരക്കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Congress DCC secretary സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്.
News value കരവന്നൂര്‍
ബാങ്കിനെ മാത്രേ ഉള്ളു.
@sibi_tweetz ഫോട്ടോ കണ്ടാൽ അറിയാം, ഇരിക്കുന്ന ആൾ മടിയിൽ കൈകൾ പിടിച്ചിട്ടുണ്ട്. നിൽക്കുന്ന ആൾ കൈ ചുരുട്ടി മുകളിൽ പിടിച്ചിട്ടുണ്ട്. അപ്പൊ ആരുടെ മടിയിൽ ആ സേട്ടാ കനം 🤭
@KeralaTrends2 അയ്ന് എംപി ക്ക് സിഎം ആവാൻ പറ്റില്ല. ഇനി അയാൾ MLA ആയി ജയിച്ചു വരണം. ആ പരിപാടി ക്കു നിന്നാൽ ഉള്ള എംപി സ്ഥാനവും പോകും MLA ആയിട്ട് വിജയിക്കുക യുമില്ല 🤣